നാഗത്താൻപാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗത്താൻപാമ്പ്
(Chrysopelea ornata)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Serpentes
കുടുംബം: Colubridae
ഉപകുടുംബം: Colubrinae
ജനുസ്സ്: Chrysopelea
വർഗ്ഗം: C. ornata
ശാസ്ത്രീയ നാമം
Chrysopelea ornata
(Shaw, 1802)

പറക്കും പാമ്പ് എന്ന് നാട്ടിൽ അറിയപ്പെടുന്ന ഒരു വർഗ്ഗമാണിത്. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെ ശരീരത്തുലുള്ള ഒരു പാമ്പാണിത്. മരംകയറി പാമ്പുകളായ ഇവ മുകളിൽനിന്ന് താഴേയ്ക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവ്വതനിരകളിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാമ്പ് എന്നൊരു പേര് കൂടിയുണ്ട്. പറക്കാൻ കഴിവുണ്ട് എന്നതുകൊണ്ട് ഈ പാമ്പിന് ചിലർ ദിവ്യത്ത്വം കല്പ്പിക്കാറുണ്ട്.

AB127 - Chrysopelea ornata.JPG
നാഗത്താൻപാമ്പിന്റെ തല
"http://ml.wikipedia.org/w/index.php?title=നാഗത്താൻപാമ്പ്&oldid=1205429" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ