അണലി
| അണലി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | ഉരഗങ്ങൾ |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Viperidae |
| ഉപകുടുംബം: | Viperinae |
| ജനുസ്സ്: | Daboia Gray, 1842 |
| വർഗ്ഗം: | D. russelii |
| ശാസ്ത്രീയ നാമം | |
| Daboia russelii (Shaw & Nodder, 1797) |
|
| Synonyms | |
|
|
ഏറെ അപകടകാരിയായ പാമ്പാണ് അണലി. ത്രികോണാകൃതിയിലുള്ള തല, തടിച്ച ശരീരം, വലിയ കണ്ണുകൾ, നീണ്ട വാൽ എന്നിവയാണ് അണലിയെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, രുധിരമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.
ഏറ്റവും വലിയ വിഷപ്പല്ല് അണലിയുടേതാണ്. പ്രസവിക്കുന്ന ഒരു പാമ്പ് കൂടിയാണ് അണലി. ഒറ്റ പ്രസവത്തിൽ നാൽപ്പതോളം കുഞ്ഞുങ്ങളുണ്ടാവും. എലികളാണ് പ്രയപ്പെട്ട ഭഷണം. കടി ഏറ്റാൽ വിഷം ശരീരത്തിലെ രക്തമൊഴുക്കിനെയാണ് ബാധിക്കുക.
[തിരുത്തുക] ഇത് കൂടി കാണുക
- അണലി കുടുംബം - വൈപ്പറിഡേ
[തിരുത്തുക] അവലംബം
- ↑ 1.0 1.1 McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
|
|||||||||||