ബ്ലാക്ക് മാമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്ലാക്ക് മാമ്പ
പരിപാലന സ്ഥിതി
Status iucn3.1 LC.svg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: ഉരഗങ്ങൾ
നിര: Squamata
ഉപനിര: Serpentes
കുടുംബം: Elapidae
ജനുസ്സ്: Dendroaspis
വർഗ്ഗം: D. polylepis
ശാസ്ത്രീയ നാമം
Dendroaspis polylepis

പൊതുവെ ആഫ്രിക്കയിൽ കാണപ്പെടുന്ന വളരെ അപകടകാരിയും അപായപ്പെടുത്തുന്നതുമായ മൂർഖൻ വർഗ്ഗത്തിൽ പ്പെടുന്ന പാമ്പാണ് ബ്ലാക്ക് മാമ്പ (Dendroaspis polylepis). പേരിൽ കറുപ്പ് നിറമുണ്ടെങ്കിലും അവ ഇളം പച്ച നിറം, ലോഹനിറം, ഇരുണ്ട ഒലീവ് നിറത്തിലൊക്കെയാണ് കാണപ്പെടുന്നത്. അവയുടെ വായുടെ കറുത്ത മഷിനിറമാണ് ഈ പേരിന് കാരണം. ബ്ലാക്ക് മാമ്പ ലോകത്തിൽ കരയിൽ ജീവിക്കുന്ന ഏറ്റവും വേഗത കൂടിയ പാമ്പാണ്, ഇവയുടെ വേഗത ഏതാണ്ട് 20 കി.മി/മണിക്കൂറ് ആണ് [1] , പക്ഷേ ഈ വേഗത അവ ഇരയെ പിടിക്കുന്നതിലല്ല കാണിക്കുക മറിച്ച് പ്രാണരക്ഷക്കായി ഓടുമ്പോൾ മാത്രമാണ്. ഒരു പ്രായപൂർത്തിയായ ബ്ലാക്ക് മാംബക്ക് ഏകദേശം 2.5 മീ അഥവാ 8.2 അടി നീളം ഉണ്ടായിരിക്കും.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] പ്രമാണങ്ങൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ബ്ലാക്ക് മാമ്പ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.


[തിരുത്തുക] മറ്റ് കണ്ണികൾ


"http://ml.wikipedia.org/w/index.php?title=ബ്ലാക്ക്_മാമ്പ&oldid=1311112" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ