കൊക്കുരുട്ടി പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊക്കുരുട്ടി പാമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ഉപഫൈലം: Vertebrata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Serpentes
കുടുംബം: Typhlopidae
ജനുസ്സ്: Rhinotyphlops
വർഗ്ഗം: R. acutus
ശാസ്ത്രീയ നാമം
Rhinotyphlops acutus
(A.M.C. Duméril & Bibron, 1844)
പര്യായങ്ങൾ

കൊക്കുരുട്ടിപ്പാമ്പിന്റെ ഇംഗ്ലീഷിലെ പേര് Beaked worm snake എന്നാണ് ഇംഗ്ലീഷിലെ പേര്. Gryptophlops acutus എന്നാണ് ശാസ്ത്രീയ നാമം. മേൽ താടിയ്ലെ ചെതമ്പലുകളിൽ ചിലത് ഉന്തി നിൽക്കുന്നതിനാലാണ് ഈ പേരു്.

കുരുടിപ്പാമ്പുകളിൽ ഏറ്റവും വലുത് ഇതാണ്. 66 സെ.മീ നീളം വരെ വരും.

മണ്ണിരകൾ , ചിതലുകൾ , മ്റ്റു പ്രാണികൾ എന്നിവയാണ് ഭക്ഷണം.

അവലംബം[തിരുത്തുക]

കുരുടിപ്പാമ്പുകൾ, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്- കൂട് മാസിക, ഫെബ്രുവരി 2014

  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. Letheobia acutus റെപ്‌റ്റൈൽ ഡാറ്റാബേസിൽ നിന്നും. ശേഖരിച്ചത് 15 November 2013.
"http://ml.wikipedia.org/w/index.php?title=കൊക്കുരുട്ടി_പാമ്പ്&oldid=1917786" എന്ന താളിൽനിന്നു ശേഖരിച്ചത്