വെള്ളിക്കെട്ടൻ
| വെള്ളിക്കെട്ടൻ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Reptilia |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Elapidae |
| ജനുസ്സ്: | Bungarus |
| വർഗ്ഗം: | B. fasciatus |
| ശാസ്ത്രീയ നാമം | |
| Bungarus fasciatus Schneider, 1801 |
|
കരയിൽ ജീവിക്കുന്നതിൽ വീര്യം കൂടിയ വിഷമുള്ളവയിൽ രണ്ടാം സ്ഥാനക്കാരനാണ് [1] വെള്ളിക്കെട്ടൻ അഥവാ Banded Krait എന്ന പാമ്പ് . ഇവയുടെ വിഷപല്ലുകൾ വളരെ ചെറുതായതിനാൽ ഇവക്ക് അധികം വിഷം കടിക്കുമ്പോൾ ഏല്പിക്കാൻ കഴിയില്ല അത് കൊണ്ട് ഇവയെ അത്രക്ക് അപകടകാരിയായി കണക്കാക്കാറില്ല. കറുപ്പ് മഞ്ഞയും ചിലപ്പോൾ വെള്ളയും ഇടകലർന്ന നിറത്തോടു കുടിയ പാമ്പാണിത്.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
[തിരുത്തുക] ചിത്രശാല
- വെള്ളിക്കെട്ടൻ പാമ്പിന്റെ ചിത്രങ്ങൾ
|
|||||||||||