ടെറാസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെറാസോറസ്
Temporal range: അന്ത്യ ട്രയാസ്സിക് മുതൽ അന്ത്യ കൃറ്റേഷ്യസ്‌, 220–65 Ma
ടെറാസോറസ് ഫോസ്സിൽ
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: ഉരഗം
Branch: Pterosauromorpha
Order: Pterosauria
Kaup, 1834
Suborders

Pterodactyloidea
Rhamphorhynchoidea *

ദിനോസറുകളുടെ കാലത്ത് ഉണ്ടായിരുന്ന പറക്കുന്ന ഉരഗ വർഗത്തിൽ പെട്ട ജീവി ആണ് ടെറാസോറസ് (ഗ്രീക്ക്: πτερόσαυρος). ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്‌. ചിറകുള്ള പല്ലി എന്നാണ് ഇതിന്റെ അർഥം.

[തിരുത്തുക] ജീവിച്ചിരുന്ന കാലം

ഉരഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാലം ഉണ്ടായിരുന്ന ജീവി ആണ് ടെറാസോറസ്‌. ഇവയുടെ ഫോസ്സിൽ അന്ത്യ ട്രയാസ്സിക് മുതൽ കൃറ്റേഷ്യസ്‌ യുഗം അന്ത്യം വരെ കിട്ടിയിട്ടുണ്ട്. ഏതാണ്ട് 200 ദശലക്ഷം മുതൽ 65.5 ദശലക്ഷം വരെയുള്ള കാലഘട്ടം.

[തിരുത്തുക] തെറ്റിധാരണകൾ

ദിനോസർ വർഗത്തിൽപ്പെട്ടവയാണ് ടെറാസോറസ്സുകൾ എന്ന് പലയിടത്തും പരാമർശിച്ചുകാണുന്നു. എന്നാൽ ഇത് തെറ്റാണ്. ഇവ കേവലം പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്.

ടെറാനോ എന്ന ഉപവർഗം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടെറാസോറസ്&oldid=1080733" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ