ദ്രാവിഡോസോറസ്
| ദ്രാവിഡോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Sauropsida |
| നിര: | ?Plesiosauria |
| ജനുസ്സ്: | Dravidosaurus Yadagiri & Ayyasami, 1979 |
| Species | |
|
|
ദക്ഷിണ ഇന്ത്യയിൽ നിന്നും കണ്ടു കിട്ടിയിട്ടുള്ള ഒരു പ്രാചീന ഉരഗം ആണ് ദ്രാവിഡോസോറസ് . കണ്ടു കിട്ടിയ സമയത്ത് ഇത് ഒരു കവചം ഉള്ള ദിനോസർ ആയ സ്റ്റെഗോസോറസ് വർഗം ആണ് എന്ന് കരുതിയത്, എന്നാൽ പിന്നീട് 1990യിൽ നടന്ന പഠനം അനുസരിച്ച് ഇത് ഒരു സമുദ്ര ഉരഗം ആണ് എന്ന് മനസിലായി.
[തിരുത്തുക] പേര് വന്നത്
ദ്രാവിഡോസോറസ് പേരിന്റെ അർഥം ദ്രാവിഡ നാട്ടിൽ ഉള്ള പല്ലി എന്നാണ്. ദ്രാവിഡ നാട് എന്ന് പറഞ്ഞാൽ ദക്ഷിണ ഇന്ത്യയിൽ തമിഴ്നാട് ഉൾപ്പെടുന്ന ഒരു പ്രദേശം ആണ്.
[തിരുത്തുക] തെറ്റിധാരണ
ഒരു സമുദ്ര ഉരഗം മാത്രമായ ദ്രാവിഡോസോറസ്, ഒരു ദിനോസർ ആണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. 1990യിൽ നടന്ന പഠനം ഇത് ശരിയാണ് എന്ന് കണ്ടെത്തി. [1]
[തിരുത്തുക] അവലംബം
- ↑ Chatterjee, S., and Rudra, D. K. (1996). "KT events in India: impact, rifting, volcanism and dinosaur extinction," in Novas & Molnar, eds., Proceedings of the Gondwanan Dinosaur Symposium, Brisbane, Memoirs of the Queensland Museum, 39(3): iv + 489–731 : 489-532
|
|||||||||||