പാമ്പ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാമ്പുകൾ
Temporal range: 145–0 Ma
ക്രിറ്റേഷ്യസ്സമീപസ്ഥം
Coast garter snake,
Thamnophis elegans terrestris
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: ഉരഗം
Order: Squamata
Superfamily: Varanoidea
(unranked): Pythonomorpha
Suborder: Serpentes
Linnaeus, 1758
Infraorders
World range of snakes
(rough range of sea snakes in blue)

ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു. സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.

Two snakes.ogv
ഇണ ചേരുന്ന പാമ്പുകൾ (വീഡീയോ)

ഉള്ളടക്കം

[തിരുത്തുക] വിഷമുള്ളവ

  1. രാജവെമ്പാല
  2. അണലി
  3. മൂർഖൻ
  4. വെള്ളിക്കെട്ടൻ

[തിരുത്തുക] വിഷമില്ലാത്തവ

  1. പെരുമ്പാമ്പ്
  2. മലമ്പാമ്പ്
  3. ചേര
  4. മഞ്ഞചേര
  5. ഇരട്ടത്തലയൻ
  6. പച്ചിലപാമ്പ്‌

[തിരുത്തുക] കരയിൽ ജീവിക്കുന്നവ

പാമ്പിന്റെ ശരീരഘടന
1.അന്ന നാളം, 2.ട്രക്കിയ, 3.ട്രക്കിയൽ ശ്വാസകോശങ്ങൾ, 4.ഇടത് ശ്വാസകോശം(പ്രധാനം), 5.വലത് ശ്വാസകോശം, 6.ഹൃദയം, 7.കരൾ, 8.ഉദരം, 9.വായൂ അറകൾ, 10.കുടൽ, 11.പാൻ‌ക്രിയാസ്, 12.പ്ലീഹ, 13.വിസർജ്ജനാവയവം, 14.പ്രത്യുത്പാദനവയവങ്ങൾ, 15.വൃക്കകൾ
  1. രാജവെമ്പാല
  2. അണലി
  3. മൂർഖൻ
  4. വെള്ളിക്കെട്ടൻ
  5. പെരുമ്പാമ്പ്
  6. മലമ്പാമ്പ്
  7. ചേര
  8. മഞ്ഞചേര
  9. ഇരട്ടത്തലയൻ
  10. പച്ചിലപാമ്പ്‌/വില്ലോളിപാമ്പ്

[തിരുത്തുക] കരയിലും ശുദ്ധജലത്തിലും ജീവിക്കുന്നവ

  1. നീർക്കോലി

[തിരുത്തുക] കരയിലും കടലിലും ജീവിക്കുന്നവ

  1. ലാറ്റികൌട

[തിരുത്തുക] കടലിൽ ജീവിക്കുന്നവ

[തിരുത്തുക] പ്രസവിക്കുന്നവ

  1. അണലി
  2. പച്ചിലപാമ്പ്‌

[തിരുത്തുക] പാമ്പിന്റെ ശത്രുക്കൾ

പാമ്പിന്റെ വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ മറ്റ് ശത്രുക്കൾ കീരി, പരുന്ത്, മൂങ്ങ, മയിൽ എന്നിവയാണ്.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C&oldid=1191451" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ