ബ്രിമോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബ്രിമോസോറസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Genus:
Brimosaurus
Species

മൺമറഞ്ഞു പോയ ഒരിനം കടൽ ഉരഗം ആണ് ബ്രിമോസോറസ്. ഇവ ജീവിച്ചിരുന്നത് അന്ത്യ കൃറ്റേഷ്യസ്‌ കാലത്താണ്. ഇവയെ ഒരു നോമെൻ ഡുബിയും ആയിട്ടാണ് കണക്കാക്കുന്നത്.

അവലംബം[തിരുത്തുക]

  • Leidy, J. (1854). "Remarks on exhibiting to the Society four vertebrae of a huge extinct Saurian from Arkansas" Proceedings of the Acadademy of Natural Sciences of Philadelphia, 7(3): 72.
"https://ml.wikipedia.org/w/index.php?title=ബ്രിമോസോറസ്&oldid=2326385" എന്ന താളിൽനിന്ന് ശേഖരിച്ചത്