പല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
{{{name}}}
Fossil range: Jurassic - Recent
Central bearded dragon, Pogona vitticeps
Central bearded dragon, Pogona vitticeps
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
Superclass: Tetrapoda
വര്‍ഗ്ഗം: Sauropsida
നിര: Squamata
Suborder: Lacertilia*
Günther, 1867
Families

Many, see text.

സ്ക്വാമെറ്റ എന്ന വിഭാഗത്തില്‍ പെടുന്ന ഒരു ഉരഗമാണ്‌ പല്ലി അഥവാ ഗൗളി. അന്റാര്‍ട്ടിക്ക ഒഴികെയുള്ള രാജ്യങ്ങളിലായി ഏതാണ്ട് 5,000-ല്‍ അധികം തരത്തിലുള്ള പല്ലികളെ കണ്ടെത്തിയിട്ടുണ്ട്. ചുമരുകളിലെ വിള്ളലുകളിലും , ഇരുളടഞ ഇടങ്ങളിലും പകല്‍സമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവര്‍ഗ്ഗം. ഇവ കൂടാതെ മരങ്ങളിലും പാറക്കെട്ടുകളിലും ജീവിക്കുന്നവയുമുണ്ട്. നീളമുള്ള വാലുകള്‍ സ്വയം മുറിച്ച് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ജീവികള്‍ക്ക് കഴിയും.

പല്ലിയുമായി ബന്ധപ്പെടുത്തിയുള്ള ഭാവി ഫലപ്രവചനത്തിന് കേരളത്തില്‍ ഗൗളിശാസ്ത്രം എന്നറിയപ്പെടുന്നു.

[തിരുത്തുക] ചിത്രങ്ങള്‍

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം