മെലനൊഫിഡിയം ബെയിലിനിയെറ്റം
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| മെലനൊഫിഡിയം ബെയിലിനിയെറ്റം Melanophidium bilineatum |
|
|---|---|
| One of the first photographs of this species taken in the wild. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Reptilia |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Uropeltidae |
| ജനുസ്സ്: | Melanophidium |
| വർഗ്ഗം: | M. bilineatum |
| ശാസ്ത്രീയ നാമം | |
| Melanophidium bilineatum Beddome, 1870 |
|
കേരളത്തിലെ വയനാട്ടിലെ പശ്ചിമഘട്ടത്തിൽ നിന്നു മാത്രം കണ്ടിട്ടുള്ളൊരു പാമ്പാണ് മെലനൊഫിഡിയം ബെയിലിനിയെറ്റം (Two-lined Black Shieldtail or Iridescent Shieldtail, Melanophidium bilineatum) ഈ പാമ്പിനെ കേവലം മൂന്ന് പ്രാവശ്യം മാത്രമെ കണ്ടിട്ടുള്ളൂ. ആദ്യമായി റിചർഡ് ഹെന്രി ബെഡൊം 1870ൽ പെരിയ പർവതത്തിൽനിന്നും മാനന്തവാടിക്കടുത്തുള്ള തിരിയൂട് പർവതത്തിൽനിന്നും കണ്ടെത്തി.
[തിരുത്തുക] മറ്റ് ലിങ്കുകൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
|
|||||||||||