ചേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Colubrids
A yellow rat snake
A yellow rat snake
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
Subphylum: Vertebrata
വര്‍ഗ്ഗം: Sauropsida
Subclass: Diapsida
Infraclass: Lepidosauromorpha
Superorder: Lepidosauria
നിര: Squamata
Infraorder: Serpentes
കുടുംബം: Colubridae

ഏഷ്യയില്‍ കണ്ട് വരുന്ന ഒരു നിരുപദ്രവകാരിയായ ഒരു പാമ്പ് (RAT SNAKE) ആണ് ചേര. ഇവയെ മൂര്‍ഖനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ഇവയ്ക് വളരെയധികം സാമ്യം ഉണ്ട്. പക്ഷെ വിഷമില്ലാത്തതാണ്. 1 മീ. മുതല്‍ 2.3 മീ.വരെ നീളം ഇവയ്ക് ഉണ്ടാകാറുണ്ട്.

[തിരുത്തുക] മഞ്ഞച്ചേര

വിഷമില്ലാത്ത ഇനമാണിത്. ഇവയ്ക് 2മീറ്റര്‍ വരെ നീളം ഉണ്ടാകാറുണ്ട്. കൃഷിഭൂമിയിലുള്ള എലികളെ ഭക്ഷിക്കുന്നതിനാല്‍ കര്‍ഷകന്റെ മിത്രം എന്നാണ് കേരളത്തില്‍ ഇത് അറിയപ്പെടുന്നത്. മൂര്‍ഖനാണ് എന്ന് തെറ്റിദ്ധരിച്ച് ഇവ വളയെധികം കൊല്ലപ്പെടാറുണ്ട്. വിഷമുണ്ടെന്ന അന്ധവിശ്വാസം മൂലം “മഞ്ഞച്ചേര മലന്നുകടിച്ചാല്‍ മലയാളനാട്ടില്‍ മരുന്നില്ല” എന്ന ഒരു നാടന്‍ ചൊല്ലുപോലും ഉണ്ട്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇതും കാണുക

.

"http://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍