ടൈറ്റാനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

22 സ്കാന്‍ഡിയംടൈറ്റാനിയംവനേഡിയം
-

Ti

Zr
Ti-TableImage.svg
പൊതുവിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ ടൈറ്റാനിയം, Ti, 22
കുടുംബം സംക്രമണ ലോഹം
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 44, d
നിറം,രൂപം silvery grey-white metallic
Ti,22.jpg
സാധാരണ അണുഭാരം 47.867(1)g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Ar] 3d2 4s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 8, 4
ഭൗതിക സ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 4.506 g·cm−3
Liquid സാന്ദ്രത at m.p. 4.11 g·cm−3
ദ്രവണാങ്കം 1941 K
(1668 °C, 3034 °F)
ക്വഥനാങ്കം 3560 K
(3287 °C, 5949 °F)
ദ്രവീ‌കരണ ലീനതാപം 14.15 kJ·mol−1
ബാഷ്പീകരണ ലീനതാപം 425 kJ·mol−1
Heat capacity (25 °C) 25.060 J·mol−1·K−1
Vapor pressure
P/Pa 1 10 100 1 k 10 k 100 k
at T/K 1982 2171 (2403) 2692 3064 3558
അണു സ്വഭാവങ്ങള്‍
ക്രിസ്റ്റല്‍ ഘടന hexagonal
ഓക്സീകരണാവസ്ഥകള്‍ 4, 3, 2, 1 [1]
(amphoteric oxide)
ഇലക്ട്രോ നെഗറ്റീവിറ്റി 1.54 (Pauling scale)
Ionization energies
(more)
1st: 658.8 kJ·mol−1
2nd: 1309.8 kJ·mol−1
3rd: 2652.5 kJ·mol−1
Atomic radius 140 pm
Atomic radius (calc.) 176 pm
Covalent radius 136 pm
പലവക
Magnetic ordering paramagnetic
Electrical resistivity (20 °C) 0.420 µΩ·m
താപ ചാലകത (300 K) 21.9 W·m−1·K−1
Thermal expansion (25 °C) 8.6 µm·m−1·K−1
Speed of sound (thin rod) (r.t.) 5090 m·s−1
Young's modulus 116 GPa
Shear modulus 44 GPa
Bulk modulus 110 GPa
Poisson ratio 0.32
Mohs hardness 6.0
Vickers hardness 970 MPa
Brinell hardness 716 MPa
CAS registry number 7440-32-6
തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍
Main article: Isotopes of ടൈറ്റാനിയം
iso NA half-life DM DE (MeV) DP
44Ti syn 63 y ε - 44Sc
γ 0.07D, 0.08D -
46Ti 8.0% 46Ti is stable with 24 neutrons
47Ti 7.3% 47Ti is stable with 25 neutrons
48Ti 73.8% 48Ti is stable with 26 neutrons
49Ti 5.5% 49Ti is stable with 27 neutrons
50Ti 5.4% 50Ti is stable with 28 neutrons
References

ഭൂവല്‍ക്കത്തില്‍ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളില്‍ ഒന്നാണ് ടൈറ്റേനിയം. കേരളത്തിന്റെ തീരദേശമണലില്‍ ഇതിന്റെ അയിര് ധാരാളം അടങ്ങിയിരിക്കുന്നു.ഉരുക്കിനേക്കാള്‍ ശക്തിയുള്ളതു ഭാരം കുറഞ്ഞതും തുരുമ്പിനെ ചെറുക്കുന്നതുമായ എന്നാല്‍ തിളക്കം കുറവുള്ളതുമായ ലോഹമാണ്. (ഉപ്പുവെള്ളത്തിലും ക്ലോറിനിലും വരെ തുരുമ്പ് പിടിക്കില്ല). ഇരുമ്പ്, നിക്കല്‍, വനേഡിയം, മോളിബ്ഡിനം തുടങ്ങിയ ലോഹങ്ങളുമായി മിശ്രിതപ്പെടുത്തി കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.

ഇല്‍മനൈറ്റ്, റൂടൈല്‍ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. ഇതില്‍ ഇല്‍മനൈറ്റ് നമ്മുടെ കേരളത്തില്‍ ധാരാളം ലഭ്യമാണ്. ട്രാവന്‍‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ ഇതില്‍ നിന്ന് ടൈറ്റാനിയം ഡൈഓക്സൈഡ് എന്ന് പൊടി രൂപത്തിലുലുള്ള ടൈറ്റാനിയം നിര്‍മ്മിക്കുന്നു. ഇത് വെള്ള നിറം കൊടുക്കുന്ന പദാര്‍ത്ഥമാണ്. ചായങ്ങളിലും മറ്റും ഉപയോഗിക്കുന്നു.

[തിരുത്തുക] പ്രത്യേകതകള്‍

ടൈറ്റാനിയം അതിന്റെ തുരുമ്പിനെ ചെറുക്കുന്ന ശക്തി കൊണ്ട് വളരെയധികം ഉപയോഗപ്പെടുന്ന ഒരു ലോഹമാണ്. അമ്ലങ്ങള്‍, ക്ലോറിന്‍, ഉപ്പ് എന്നിവയില്‍ നിന്നു പോലും പ്രതിരോധം പ്ലാറ്റിനത്തിനെപ്പോലെ തന്നെ ഉണ്ടതിന്. സംശുദ്ധമായിരിക്കുമ്പോള്‍ അതിനെ അടിച്ചു പരത്താനോ നീട്ടി കമ്പികളാക്കാനോ സാധിക്കും. ഓക്സിജന്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍ ഇത് പ്രായേണ എളുപ്പവുമാണ്.

[തിരുത്തുക] ചരിത്രം



"http://ml.wikipedia.org/wiki/%E0%B4%9F%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം