വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
| വിവരണം |
| പേര്, പ്രതീകം, അണുസംഖ്യ |
കറുത്തീയം, Pb, 82 |
| കുടുംബം |
Post-transition metals or poor metals |
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് |
14, 6, p |
| Appearance |
bluish gray
 |
| സാധാരണ ആറ്റോമിക ഭാരം |
207.2(1) g·mol−1 |
| ഇലക്ട്രോൺ വിന്യാസം |
[Xe] 4f14 5d10 6s² 6p² |
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ |
2, 8, 18, 32, 18, 4 |
| ഭൗതികസ്വഭാവങ്ങൾ |
| Phase |
ഖരം |
| സാന്ദ്രത (near r.t.) |
11.34 g·cm−3 |
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത |
10.66 g·cm−3 |
| ദ്രവണാങ്കം |
600.61 K
(327.46 °C, 621.43 °F) |
| ക്വഥനാങ്കം |
2022 K
(1749 °C, 3180 °F) |
| ദ്രവീകരണ ലീനതാപം |
4.77 kJ·mol−1 |
| ബാഷ്പീകരണ ലീനതാപം |
179.5 kJ·mol−1 |
| Heat capacity |
(25 °C) 26.650 J·mol−1·K−1 |
Vapor pressure
| P(Pa) |
1 |
10 |
100 |
1 k |
10 k |
100 k |
| at T(K) |
978 |
1088 |
1229 |
1412 |
1660 |
2027 |
|
| Atomic properties |
| ക്രിസ്റ്റൽ ഘടന |
cubic face centered |
| ഓക്സീകരണാവസ്ഥകൾ |
4, 2
(Amphoteric oxide) |
| ഇലക്ട്രോനെഗറ്റീവിറ്റി |
2.33 (Pauling scale) |
അയോണീകരണ
ഊർജ്ജങ്ങൾ
(more) |
1st: 715.6 kJ·mol−1 |
| 2nd: 1450.5 kJ·mol−1 |
| 3rd: 3081.5 kJ·mol−1 |
| Atomic radius |
180 pm |
| Atomic radius (calc.) |
154 pm |
| Covalent radius |
147 pm |
| Van der Waals radius |
202 pm |
| Miscellaneous |
| Magnetic ordering |
diamagnetic |
| വൈദ്യുത പ്രതിരോധം |
(20 °C) 208 n Ω·m |
| താപ ചാലകത |
(300 K) 35.3 W·m−1·K−1 |
| Thermal expansion |
(25 °C) 28.9 µm·m−1·K−1 |
| Speed of sound (thin rod) |
(r.t.) (annealed)
1190 m·s−1 |
| Young's modulus |
16 GPa |
| Shear modulus |
5.6 GPa |
| Bulk modulus |
46 GPa |
| Poisson ratio |
0.44 |
| Mohs hardness |
1.5 |
| Brinell hardness |
38.3 MPa |
| CAS registry number |
7439-92-1 |
| Selected isotopes |
|
|
| അവലംബങ്ങൾ |
|
|
|
അണുസംഖ്യ 82 ആയ മൂലകമാണ് കറുത്തീയം അഥവാ ലെഡ്. Pb എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മൂലകത്തിന്റെ ലാറ്റിൻ പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉദ്ഭവം. കറുത്തീയം മൃദുവും അടിച്ച് പരത്താവുന്നതുമായ ഒരു മൃദുലോഹാമാണ്. മുറിച്ചയുടനെ ഇതിന് നീലകലർന്ന വെള്ള നിറമാണ്. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ നാശനം സംഭവിക്കുകയും നിറം മങ്ങിയ ചാരനിറമായി മാറുകയും ചെയ്യും.
കെട്ടിടനിർമ്മാണാം, ലെഡ്-ആസിഡ് ബാറ്ററികൾ, ബുള്ളറ്റുകൾ, ഷോട്ടുകൾ, സോൾഡർ, പെവ്റ്റെർ, ഉരുക്കാവുന്ന ലോഹ സങ്കരങ്ങൾ എന്നിവയിൽ കറുത്തീയം ഉപയോഗിക്കുന്നു. സ്ഥിരതയുള്ള മൂലകങ്ങളിൽവെച്ച് ഏറ്റവും വലിയ അണുസംഖ്യ കറുത്തീയത്തിനാണ്, ഇതിനുശേഷമുള്ള ബിസ്മത്തിന്റെ അർദ്ധായുസ്സ് വളരെ കൂടുതലായതിനാൽ (പ്രവഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായത്തേക്കാൾ കൂടുതൽ) അതിനേയും സ്ഥിരതയുള്ള മൂലകമായി ഗണിക്കാവുന്നതാണ്. മറ്റൊരു ഭാരലോഹമായ രസത്തെപ്പോലെ കറുത്തീയവും നാഡീവിഷമാണ്, ഇത് മൃദുപേശികളിലും അസ്ഥികളിലും ഇത് കാലക്രമേണ പ്രവർത്തിക്കുന്നു. പുരാതന ചൈന, ഗ്രീസ്, റോം എന്നിവടങ്ങളിൽ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.