സെലീനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
34 arsenicseleniumbromine
S

Se

Te
Se-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ selenium, Se, 34
കുടുംബം nonmetals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 16, 4, p
Appearance gray-black, metallic luster
Se,34.jpg
സാധാരണ ആറ്റോമിക ഭാരം 78.96(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 4s2 3d10 4p4
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 6
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) (gray) 4.81  g·cm−3
സാന്ദ്രത (near r.t.) (alpha) 4.39  g·cm−3
സാന്ദ്രത (near r.t.) (vitreous) 4.28  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
3.99  g·cm−3
ദ്രവണാങ്കം 494 K
(221 °C, 430 °F)
ക്വഥനാങ്കം 958 K
(685 °C, 1265 °F)
Critical point 1766 K, 27.2 MPa
ദ്രവീകരണ ലീനതാപം (gray) 6.69  kJ·mol−1
ബാഷ്പീകരണ ലീനതാപം 95.48  kJ·mol−1
Heat capacity (25 °C) 25.363  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 500 552 617 704 813 958
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 6, 4, 2, 1,[1] -2
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.55 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  941.0  kJ·mol−1
2nd:  2045  kJ·mol−1
3rd:  2973.7  kJ·mol−1
Atomic radius 115pm
Atomic radius (calc.) 103  pm
Covalent radius 116  pm
Van der Waals radius 190 pm
Miscellaneous
Magnetic ordering no data
താപ ചാലകത (300 K) (amorphous)
0.519  W·m−1·K−1
Thermal expansion (25 °C) (amorphous)
37  µm·m−1·K−1
Speed of sound (thin rod) (20 °C) 3350 m/s
Young's modulus 10  GPa
Shear modulus 3.7  GPa
Bulk modulus 8.3  GPa
Poisson ratio 0.33
Mohs hardness 2.0
Brinell hardness 736  MPa
CAS registry number 7782-49-2
Selected isotopes
Main article: Isotopes of സെലീനിയം
iso NA half-life DM DE (MeV) DP
72Se syn 8.4 d ε - 72As
γ 0.046 -
74Se 0.87% 74Se is stable with 40 neutrons
75Se syn 119.779 d ε - 75As
γ 0.264, 0.136,
0.279
-
76Se 9.36% 76Se is stable with 42 neutrons
77Se 7.63% 77Se is stable with 43 neutrons
78Se 23.78% 78Se is stable with 44 neutrons
79Se syn 2.95×105 y β- 0.151 79Br
80Se 49.61% 80Se is stable with 46 neutrons
82Se 8.73% 1.08×1020 y β-β- 2.995 82Kr
അവലംബങ്ങൾ

അണുസംഖ്യ 34 ആയ മൂലകമാണ് സെലീനിയം. Se ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ അലോഹം രാസസ്വഭാവങ്ങളിൽ സൾഫർ, ടെലൂറിയം എന്നിവയുമായി സാദൃശ്യം പ്രകടിപ്പിക്കുന്നു. പ്രകൃതിയിൽ മൂലക രൂപത്തിൽ വളരെ അപൂർവമായേ ഇത് കാണപ്പെടുന്നുള്ളൂ. ശരീരത്തിൽ അമിതമായ അളവിൽ kKന്നാൽ വിഷകരമാണെങ്കിലും മിക്ക ജന്തുക്കളുടെയും കോശ പ്രവർത്തനങ്ങൾക്ക് ഈ മൂലകം ആവശ്യമാണ്.

സ്വതന്ത്ര സെലീനിയം പല രൂപങ്ങളിലും കാണപ്പെടന്നു. സാന്ദ്രതയേറിയതും പർപ്പിൾ കലർന്ന ചാര നിറമുള്ളതുമായ അർദ്ധലോഹമാണ് (അർദ്ധചാലകം) അവയിൽ ഏറ്റവും സ്ഥിരതയേറിയത്. ഇത് പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുട്ടിലേതിനേക്കാൾ കൂടുതൽ വൈദ്യുതി കടത്തിവിടുന്നു. ഈ പ്രത്യേകതയുള്ളതിനാൽ ഇത് ഫോട്ടോസെല്ലുകളിൽ ഉപയോഗിക്കപ്പെടുന്നു. വൈദ്യുതചാലകങ്ങളല്ലാത്ത മറ്റ് പല രൂപാന്തരങ്ങളും സെലീനിയത്തിനുണ്ട്.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.

"http://ml.wikipedia.org/w/index.php?title=സെലീനിയം&oldid=1717372" എന്ന താളിൽനിന്നു ശേഖരിച്ചത്