അമെരിസിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | americium, Am, 95 | ||||||||||||||||||||||||||||||||||||
| കുടുംബം | actinides | ||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 7, f | ||||||||||||||||||||||||||||||||||||
| രൂപം | silvery white sometimes yellow | ||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | (243) g·mol−1 | ||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Rn] 5f7 7s2 | ||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 25, 8, 2 | ||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 12 g·cm−3 | ||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 1449 K (1176 °C, 2149 °F) |
||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 2880 K (2607 °C, 4725 °F) |
||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 14.39 kJ·mol−1 | ||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 62.7 J·mol−1·K−1 | ||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | hexagonal | ||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 6, 5, 4, 3 (amphoteric oxide) |
||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.3 (Pauling scale) | ||||||||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജം | 1st: 578 kJ/mol | ||||||||||||||||||||||||||||||||||||
| Atomic radius | 175 pm | ||||||||||||||||||||||||||||||||||||
| Miscellaneous | |||||||||||||||||||||||||||||||||||||
| Magnetic ordering | no data | ||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 10 W·m−1·K−1 | ||||||||||||||||||||||||||||||||||||
| CAS registry number | 7440-35-9 | ||||||||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||||||||||||||||||||
അണുസംഖ്യ 95 ആയ മൂലകമാണ് അമെരിസിയം. Am ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ (മനുഷ്യ നിര്‍മിത) മൂലകമാണ്. റേഡിയോ ആക്ടീവായ ഈ ലോഹ ആക്ടിനൈഡ് 1944ല്‍ ആണ് ആദ്യമായി നിര്‍മിക്കപ്പെട്ടത്. ന്യൂട്രോണ്‍ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിപ്പിച്ചായിരുന്നു അത്. യൂറോപ്പിയത്തിന് പേരിട്ട രീതിയില്‍ അമെരിക്കാസുമായി (ഉത്തര-ദക്ഷിണ അമേരിക്കന്‍ വന്‍കരകളെ ചേര്‍ത്ത് വിളിക്കുന്ന പേര്) ബന്ധപ്പെടുത്തി ഈ മൂലകത്തെ അമെരിസിയം എന്ന് നാമകരണം ചെയ്തു.
[തിരുത്തുക] പ്രത്യേകതകള്‍
ശുദ്ധമായ അമെരിസിയത്തിന് വള്ളികലര്‍ന്ന വെള്ള തിളക്കമുണ്ട്. റൂം താപനിലയില്‍ ഈര്‍പ്പമില്ലാത്ത വായുവില്‍ പതുക്കെ നാശനം സംഭവിക്കുന്നു. പ്ലൂട്ടോണിയത്തേക്കാളും നെപ്റ്റ്യൂണിയത്തേക്കാളും വെള്ളി നിറമുള്ളതാണ്. നെപ്റ്റ്യൂണിയത്തേക്കാളും യുറേനിയത്തേക്കാളും വലിവ്ബലവുമുണ്ട്. 241Am ന്റെ ആല്‍ഫ ഉല്‍സര്‍ജനം റേഡിയത്തിന്റേതിനേക്കാള്‍ മൂന്നിരട്ടിയാണ്. ഗ്രാം ഭാരം 241Am ശക്തിയേറിയ ഗാമ കിരണങ്ങള്‍ പുറത്തുവിടുന്നു. ഈ മൂലകം കൈകാര്യം ചെയ്യുന്നയാളില്‍ ഇത് സാരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
കിലോഗ്രാം അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഈ മൂലകത്തിന് ചില ഉപയോഗങ്ങളുണ്ട്. താരതമ്യേന ശുദ്ധമായ അളവില്‍ നിര്‍മിക്കാവുന്നതിനാല്‍ 241Am ഐസോട്ടോപ്പ് ആണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. കൃത്രിമ മൂലകങ്ങളില്‍ വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഒരേയൊരു മൂലകമാണ് അമെരിസിയം. വീടുകളില്‍ ഉപയോഗിക്കുന്ന പുക കണ്ടുപിടിക്കുന്ന ഉപകരണത്തിന്റെ(smoke detector) ഒരുതരത്തില്‍ വളരെരെ ചെറിയ അളവില്‍ (ഏകദേശം 0.2 മൈക്രോഗ്രാം) അമെരിസിയം ഉപയോഗിക്കുന്നു. അയോണീകരണ റേഡിയേഷന്റെ സ്രോതസായിട്ടാണിത്.
[തിരുത്തുക] ചരിത്രം
ഷിക്കാഗോ സര്‍വകലാശാലയിലെ യുദ്ധകാല മെറ്റലര്‍ജിക്കല്‍ പരീക്ഷണശാലയിലെ ഗ്ലെന്‍ ടി.സീബോര്‍ഗ്, ലിയോണ്‍ ഒ.മോര്‍ഗന്‍, റാല്ഫ് എ.ജെയിംസ്, ആല്‍ബെര്‍ട്ട് ഗിയോര്‍സോ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി അമെരിസിയം സൃഷ്ടിച്ചത്. 1944ല്‍ ആയിരുന്നു അത്.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |