ഷിക്കാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഒഫ് ഷിക്കാഗോ (City of Chicago)
ഷിക്കാഗോ സ്കൈ ലൈൻ

Flag

Seal
Nickname(s): "The Windy City", "The Second City", "The White City", "Chi-Town", "Hog Butcher for the World", "City of the Big Shoulders", "The Chi", "The City That Works"
Motto: "Urbs in Horto" (Latin: "City in a Garden"), Make No Small Plans, "I Will"
Location in the Chicago metro area and Illinois
സ്ഥാനം: ഫലകം:StateAbbr 41°52′55″N 87°37′40″W / 41.88194°N 87.62778°W / 41.88194; -87.62778
Country United States
State Illinois
Counties Cook, DuPage
Settled 1770s
Incorporated March 4 1837
ഭരണം
 • Mayor Richard M. Daley (D)
വിസ്തീർണ്ണം
 • നഗരം 237.0 sq mi (606.2 km2)
 • Land 227.2 sq mi (588.3 km2)
 • Water 6.9 sq mi (17.9 km2)  3.0%
 • Urban 2,122.8 sq mi (5,498.1 km2)
 • മെട്രോ 10,874 sq mi (28,163 km2)
Elevation 586 ft (179 m)
ജനസംഖ്യ (2006)
 • നഗരം 2
 • സാന്ദ്രത 12,470/sq mi (4,816/km2)
 • Urban 8
 • മെട്രോ 9
 • Demonym
സമയമേഖല CST (യു.ടി.സി.-6)
 • (വേനൽക്കാലസമയം) CDT (യു.ടി.സി.-5)
വെബ്സൈറ്റ് egov.cityofchicago.org

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണു ഷിക്കാഗൊ(Chicago). മുപ്പതു ലക്ഷം ജനങ്ങൾ വസിക്കുന്ന ഈ നഗരം അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ്. മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയിൽ 1833 തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്. ഈ നഗരം “കാറ്റിന്റെ നഗരം ”(വിൻഡി സിറ്റി) എന്നറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] സാമ്പത്തികം

ബോയിങ്‌ കമ്പനിയുടെ ആസ്ഥാനം 2001 മുതൽ ഷിക്കാഗൊയിലാണു. ഈ നഗരത്തിലും പരിസരത്തിലുമായി ആസ്ഥാനമുള്ള മറ്റു പ്രധാന കമ്പനികളിൽ മക്‌-ഡൊനാൽഡ്സ്‌, മോട്ടറൊള എന്നിവയും ഉൾപ്പെടുന്നു.

[തിരുത്തുക] ജനസംഖ്യാവിതരണം

ജനസംഖ്യാവൈവിധ്യമാർന്ന ഈ നഗരത്തിൽ 36.39% കറുത്ത വർഗ്ഗക്കാറും 31.32% വെള്ളക്കാരുമാണു. അമേരിക്കൻ ഐക്യനാടുകളിൽ ഭാരതീയവശജരുടെ എണ്ണത്തിൽ ന്യൂ യോർക്ക്‌, സാൻ ഫ്രാൻസിസ്ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന നഗരമാണു ഷിക്കാഗൊ.

[തിരുത്തുക] ഭരണം

മേയർ റിച്ചാർഡ്‌ എം. ഡാലി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ഡെമോക്രാറ്റിക്‌ പാർട്ടിക്കു ഭൂരിപക്ഷമുള്ള ഇവിടെ 1927നു ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട ആരും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

[തിരുത്തുക] വിദ്യാഭ്യാസം

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗൊ, നോർത്ത്‌ വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന യൂണിവേഴ്സിറ്റികൾ.

[തിരുത്തുക] ഗതാഗതം

ഷിക്കാഗൊ തുറമുഖം ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണു. ആംട്രാക്‌ ഷിക്കാഗൊ യൂണിയൻ സ്റ്റേഷനിൽ നിന്നും ന്യൂ യോർക്ക്‌, ന്യൂ ഓർലിയൻസ്‌, സാൻ ഫ്രാൻസിസ്ക്കൊ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കു റയിൽ സർവീസ്‌ നടത്തുന്നു. - സിറ്റിയിലും പരിസരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോ റയിൽ (എൽ ) ഗതാതം നടത്തുന്നതു ഷിക്കാഗൊ ട്രാൻസിറ്റ്‌ അതോറിറ്റി ആണു.

ഐ 90, ഐ 94, ഐ 57, ഐ 55, ഐ 80, ഐ 88 എന്നീ അന്തർസംസ്ഥാനപാതകൾ ഈ നഗരത്തിലും പരിസരങ്ങളിലുമായി കടന്നുപോകുന്നു.

ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നായ ഒ'ഹെയർ വിമാനത്താവളം നഗരത്തിന്റെ വടക്കു പടിഞ്ഞാറയും മിഡ് വേ വിമാനത്താവളം തെക്കു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. എയർ ഇന്ത്യയുടെ മുംബൈ, ദില്ലി സർവീസുകൾ ഒ'ഹെയറിൽ നിന്നുമാണു പുറപ്പെടുന്നതു.

"http://ml.wikipedia.org/w/index.php?title=ഷിക്കാഗോ&oldid=1318042" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ