ഷാങ്ഹായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാങ്ഹായ് മുൻസിപ്പാലിറ്റി
上海市
ചൈനീസ് transcription(s)
 • മാന്ദരിൻ (പിൻ‌യിൻ) ഷാങ്ഹായ് 
 • വൂ (Long-short) Zånhae
 • Shanghainese (IPA) [zɑ̃'he]
പുദോങ് സ്കൈലൈൻ
ചൈനയിൽ ഷാങ്ഹായ് മുൻസിപ്പാലിറ്റിയുടെ സ്ഥാനം
Country  China
Settled 5th - 7th century
Incorporated
 - Town

AD 751
 - County 1292
 - Municipality ജൂലൈ 17, 1854
Divisions
 - County-level
 - Township-level

18 districts, 1 county
220 towns and villages
ഭരണം
 • Type Municipality
 • CPC Municipal Sec. Yu Zhengsheng
 • മേയർ Han Zheng
വിസ്തീർണ്ണം[1][2]
 • മുൻസിപ്പാലിറ്റി 7,037 km2 (2,717 sq mi)
 • Land 6,340 km2 (2,447.9 sq mi)
 • Water 679 km2 (262.2 sq mi)
 • Urban 5,299 km2 (2,046 sq mi)
Elevation[3] 4 m (13 ft)
ജനസംഖ്യ (2007)[4]
 • മുൻസിപ്പാലിറ്റി 1,84,50,000
 • സാന്ദ്രത 2,621.9/km2 (6,790.6/sq mi)
സമയമേഖല China Standard Time (യു.ടി.സി.+8)
Postal code 200000 – 2021000
Area code(s) 21
GDP[5] 2007 estimate
 - Total US$171.55 billion (7th)
 - Per capita US$9,298 (1st)
 - Growth 13.3%
HDI (2005) 0.909 (2nd)
License plate prefixes 沪A, B, D, E, F,G
沪C (outer suburbs)
City flower Yulan magnolia
വെബ്സൈറ്റ് www.shanghai.gov.cn

പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണ് ഷാങ്ഹായ്. ലോകത്തിലെ ഏറ്റവും വലിയ നഗരപ്രദേശങ്ങലിൽ ഒന്നാണിത്. ഇതിന്റെ മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 20 മില്യൺ ആണ്. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പ്രവിശ്യാ പദവിയുള്ള ഈ നഗരം മുനിസിപ്പാലിറ്റിയായാണ് ഭരിക്കപ്പെടുന്നത്.

ആദ്യകാലങ്ങളിൽ മത്സ്യബന്ധനത്തിന്റെയും തുണിത്തരങ്ങളുടേയും ഒരു പട്ടണമായിരുന്നു. 19ആം നൂറ്റാണ്ടോടെ ഈ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടുത്തെ തുറമുഖത്തിന്റെ അനുയോജ്യമായ സ്ഥാനമായിരുന്നു അതിന് കാരണം. 1842ലെ നാൻ‌കിങ് ഉടമ്പടി പ്രകാരം ഈ നഗരത്തിൽ വിദേശ വ്യാപാരം ആരംഭിച്ചു.

[തിരുത്തുക] അവലംബം

  1. "Land Area". Basic Facts. Shanghai Municipal Government. http://www.shanghai.gov.cn/shanghai/node8059/BasicFacts/glnc/userobject22ai9.html, ശേഖരിച്ചത്: 2007-09-12. 
  2. "Water Resources". Basic Facts. Shanghai Municipal Government. http://www.shanghai.gov.cn/shanghai/node8059/BasicFacts/glnc/userobject22ai10.html, ശേഖരിച്ചത്: 2007-09-12. 
  3. "Topographic Features". Basic Facts. Shanghai Municipal Government. http://www.shanghai.gov.cn/shanghai/node8059/BasicFacts/glnc/userobject22ai11.html, ശേഖരിച്ചത്: 2007-09-12. 
  4. "Population in Shanghai: 18.45 million and still growing". Xinhua News Agency. http://news.xinhuanet.com/english/2007-12/07/content_7215281.htm. 
  5. "Shanghai 2007 GDP". Jiefang Daily. http://www.jfdaily.com/gb/jfxww/licai/node1424/userobject1ai1936686.html. 

"http://ml.wikipedia.org/w/index.php?title=ഷാങ്ഹായ്&oldid=1318296" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ