ലാഗോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാഗോസ് എകോ |
|||
| ലാഗോസ് ദ്വീപ്, വിക്ടോറിയ ദ്വീപിലെ തുറമുഖത്തുനിന്നുള്ള കാഴ്ച. | |||
|
|||
| ലാഗോസ് നഗരത്തിലെ പ്രധാന നഗരപ്രദേശങ്ങള്‍ കാണിച്ചിരിക്കുന്നു | |||
| Coordinates: | |||
|---|---|---|---|
| രാജ്യം | നൈജീരിയ | ||
| സംസ്ഥാനം | ലാഗോസ് സംസ്ഥാനം | ||
| LGA | ലാഗോസ് ദ്വീപ് | ||
| വിസ്തീര്‍ണ്ണം [1] | |||
| - Urban | 999.6 km² (385.9 sq mi) | ||
| ജനസംഖ്യ (2006 സെന്‍സസ്, പ്രാഥമികവിവരങ്ങള്‍)[2] | |||
| - ജനസാന്ദ്രത | 7,941/km² (20,569.9/sq mi) | ||
| - Urban | 7,937,932 | ||
| സമയമേഖല | CET (UTC+1) | ||
| വെബ്സൈറ്റ്: http://www.lagosstate.gov.ng/ | |||
നൈജീരിയയുടെ മുന്‍തലസ്ഥാനവും രാജ്യത്തെ സാമ്പത്തിക സിരാകേന്ദ്രവുമാണ് ലാഗോസ് അഥവാ ലെഗോസ്. 2006ലെ സെന്‍സസ് പ്രകാരം 7,937,932 പേര്‍ വസിക്കുന്ന ലാഗോസ് നൈജീരിയയിലെ ഏറ്റവും ജനവാസമുള്ള മഹാനഗരപ്രദേശമാണ്.[2] മാത്രവുമല്ല ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ഏറ്റവുമധികം വളര്‍ച്ചാനിരക്കുള്ള രണ്ടാമത്തെ നഗരവും ലോകത്തിലേയ്ക്കുംവച്ച് ഏറ്റവുമധികം വളര്‍ച്ചാനിരക്കുള്ള ഏഴാമത്തെ നഗരവുമാണിത്.[3]
[തിരുത്തുക] അവലംബം
- ↑ Summing the 16 LGAs making up Metropolitan Lagos (Agege, Ajeromi-Ifelodun, Alimosho, Amuwo-Odofin, Apapa, Eti-Osa, Ifako-Ijaiye, Ikeja, Kosofe, Lagos Island, Lagos Mainland, Mushin, Ojo, Oshodi-Isolo, Shomolu, Surulere) as per:
The Nigeria Congress. Administrative Levels - Lagos State. ശേഖരിച്ചത് 2007-06-29. - ↑ 2.0 2.1 Summing the 16 LGAs making up Metropolitan Lagos (Agege, Ajeromi-Ifelodun, Alimosho, Amuwo-Odofin, Apapa, Eti-Osa, Ifako-Ijaiye, Ikeja, Kosofe, Lagos Island, Lagos Mainland, Mushin, Ojo, Oshodi-Isolo, Shomolu, Surulere) as per:
Federal Republic of Nigeria Official Gazette (15th May, 2007). Legal Notice on Publication of the Details of the Breakdown of the National and State Provisional Totals 2006 Census (PDF). ശേഖരിച്ചത് 2007-06-29. - ↑ World's fastest growing cities and urban areas from 2006 to 2020, by CityMayors.com
