സാവോ പോളോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| City of São Paulo | |||
|---|---|---|---|
|
|||
| Nickname(s): Terra da Garoa (Land of Drizzle) and Sampa | |||
| Motto: "Non dvcor, dvco" (Latin) "I am not led, I lead" |
|||
| Location of São Paulo | |||
| സ്ഥാനം: 23°33′01″S 46°38′02″W / 23.55028°S 46.63389°W | |||
| Country | |||
| Region | Southeast | ||
| State | São Paulo | ||
| ഭരണം | |||
| • Mayor | Gilberto Kassab (Democrats) | ||
| വിസ്തീർണ്ണം | |||
| • നഗരം | 1,522.989 km2 (588 sq mi) | ||
| • മെട്രോ | 8,051 km2 (3,108.5 sq mi) | ||
| Elevation | 760 m (2,493.4 ft) | ||
| ജനസംഖ്യ (2006) | |||
| • നഗരം | 10 | ||
| • സാന്ദ്രത | 7,233/km2 (18,733.4/sq mi) | ||
| • മെട്രോ | 19 | ||
| • Metro density | 2,277/km2 (5,897.4/sq mi) | ||
| സമയമേഖല | UTC-3 (യു.ടി.സി.-3) | ||
| • (വേനൽക്കാലസമയം) | UTC-2 (യു.ടി.സി.-2) | ||
| HDI (2000) | 0.841 – high | ||
| വെബ്സൈറ്റ് | സാവോ പോളോ | ||
സാവോ പോളോ ([sɐ̃ʊ̯̃ ˈpaʊ̯lʊ] ) ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ബ്രസീലിലെ ഏറ്റവും വലിയ നഗരവും തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവുമാണ് സാവോ പോളോ [1]. ബ്രസീലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ബ്രസീലിലെ ഏറ്റവും സമ്പന്നമായ നഗരം കൂടിയാണ്. സെന്റ് പോൾ എന്നാണ് സാവോ പോളോ എന്നതിനു പോർച്ചുഗീസ് ഭാഷയിൽ അർത്ഥം.
[തിരുത്തുക] അവലംബം