എയർ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർ ഇന്ത്യ
एअर इंडिया
Air India Logo.svg
IATA
AI
ICAO
AIC
Callsign
AIRINDIA
Founded ജൂലൈ 1932 (as ടാറ്റാ എയർലൈൻസ്)
തുടക്കം 15 ഒക്ടോബർ 1932
ഹബ്
Secondary hubs
Focus cities
Frequent flyer program Flying Returns
Member lounge Maharaja Lounge
Alliance Star Alliance (March 2011)
Subsidiaries
Fleet size 33 (+ 30 orders) (excl. subsidiaries)
Destinations 29 (excl. subsidiaries)
Parent company NACIL
ആപ്തവാക്യം "Your Palace in the Sky"
ആസ്ഥാനം എയർ ഇൻഡ്യ ബിൽഡിംഗ്,
നരിമാൻ പോയിന്റ് , മുംബൈ, മഹാരാഷ്ട്ര, ഇൻഡ്യ
പ്രധാന വ്യക്തികൾ ജെ.ആർ.ഡി.ടാറ്റ , Founder
അരവിന്ദ് ജാദവ്, CMD
വെബ്‌സൈറ്റ്: www.airindia.com

സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ (ഹിന്ദി: एअर इंडिया). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.[1]. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.

എയർ ഇന്ത്യയുടെ ബോയിങ്ങ് 777-330 ഇ. ആർ വിമാനം ബീഹാർ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ

[തിരുത്തുക] അവലംബം

  1. Air India to join Star Alliance ഡെയ്ലി ഇൻഡ്യ.കോം സ്റ്റാർ അലയൻസ് അംഗത്വം
"http://ml.wikipedia.org/w/index.php?title=എയർ_ഇന്ത്യ&oldid=1194013" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ