റെഡ്‌ ഇന്ത്യൻ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രാചീന വംശജരെ പൊതുവായി പറയുന്ന പേരാണ് റെഡ് ഇന്ത്യക്കാർ. യൂറോപ്യന്മാർ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗം അന്വേഷിച്ച് എത്തിപ്പെട്ട പുതിയ ദേശം ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ അവിടെ കാണപ്പെട്ട ജനതയെ ഇന്ത്യക്കാർ എന്ന് വിളിക്കുകയും ചെയ്തു. ഇന്ത്യയിലുള്ള ജനങ്ങളുമായുള്ള അർത്ഥവ്യത്യാസം വ്യക്തമാക്കാൻ ഇവരെ റെഡ്‌ ഇന്ത്യക്കാർ എന്ന് വിളിക്കുമെങ്കിലും അമേരിക്കയിൽ പൊതുവെ ഇന്ത്യൻ എന്ന പദം ഇവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകൾ

"http://ml.wikipedia.org/w/index.php?title=റെഡ്‌_ഇന്ത്യൻ_ജനത&oldid=1740342" എന്ന താളിൽനിന്നു ശേഖരിച്ചത്