ഢാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Dhaka
അപരനാമം: City of Mosques
Dhaka (Bangladesh    )
Dhaka
Dhaka
Location of Dhaka, Bangladesh
Coordinates: 23°42′0″N 90°22′30″E / 23.7, 90.375
Country Bangladesh
Administrative District Dhaka District
ഭരണം
 - Mayor Sadeque Hossain Khoka
വിസ്തീര്‍ണ്ണം
 - City 153.84 km² (59.4 sq mi)
ജനസംഖ്യ (2007)[1]
 - City 6,737,774
 - ജനസാന്ദ്രത 43,797.3/km² (113,434.5/sq mi)
 - Metro 12,295,728
സമയമേഖല BST (UTC+6)

ബംഗ്ലാദേശിന്റെ തലസ്ഥാനമാണ്‌ ഢാക്ക Dhaka (previously Dacca; ബംഗാളി: ঢাকা Đhaka; IPA: [ɖʱaka]) എന്ന് ഉച്ചാരണം . ഢാക്ക ജില്ലയില്‍ ധാലേശ്വരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഒരു വാണിജ്യവ്യവസാ‍യ കേന്ദ്രമാണ് ഢാക്ക. തുണിത്തരങ്ങള്‍, ചണ ഉത്പന്നങ്ങള്‍, പട്ട് എന്നിവ ഉത്പാദിപ്പിക്കുന്നു. ഢാക്ക മസ്ലിന്‍ പുരാതനകാലം മുതല്‍ക്കേ ലോകപ്രശസ്തമാണ്.

ആധുനിക ഢാക്കാ നഗരം 1905-ല്‍ സ്ഥാപിതമായി. 1947 മുതല്‍ പൂര്‍വ്വ ബംഗാളിന്റെ തലസ്ഥാനമായിരുന്നു. 1956 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാന്റെ തലസ്ഥാനമായിരുന്നു. 1971-ല്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായി.

[തിരുത്തുക] മറ്റ് ലിങ്കുകള്‍

[തിരുത്തുക] അവലംബം

  1. Bangladesh Bureau of Statistics, Statistical Pocket Book, 2007 (pdf-file) 2007 Population Estimate. Accessed on 2008-09-29.

"http://ml.wikipedia.org/wiki/%E0%B4%A2%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം