ഹോ ചി മിൻ നഗരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹോ ചി മിൻ നഗരം Thành phố Hồ Chí Minh Saigon സയ്ഗോൺ |
|
|---|---|
| — Centrally-governed city — | |
|
Top: Ho Chi Minh City skyline; Ho Chi Minh City Hall Center: Saigon Notre-Dame Basilica; Saigon Port; Bitexco Financial Tower Bottom: Ben Thanh Market; Municipal Theatre |
|
| വിളിപ്പേരുകൾ: Paris in the Orient, the Pearl of the Orient, the Pearl of the Far East | |
| Location in Vietnam and Southern Vietnam | |
| സ്ഥാനം: 10°46′10″N 106°40′55″E / 10.76944°N 106.68194°Eസ്ഥാനം: 10°46′10″N 106°40′55″E / 10.76944°N 106.68194°E | |
| Country | |
| Founded | 1698 |
| Renamed | 1976 |
| Demonym | Saigoners |
| ഭരണം | |
| • Party Secretary | Lê Thanh Hải |
| • People's Committee Chairman: | Lê Hoàng Quân |
| • People's Council Chairwoman: | Nguyễn Thị Quyết Tâm |
| വിസ്തീർണ്ണം | |
| • മൊത്തം | 809.23 sq mi (2 km2) |
| ഉയരം | 63 ft (19 m) |
| ജനസംഖ്യ (April 1, 2010)[1] | |
| • മൊത്തം | 7 |
| • ജനസാന്ദ്രത | 9/sq mi (3/km2) |
| ഏരിയ കോഡുകൾ | +84 (8) |
| വെബ്‌സൈറ്റ് | www.hochiminhcity.gov.vn |
വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിൻ നഗരം. 17-ആം നൂറ്റാണ്ടിൽ വിയറ്റ്നാംകാർ തങ്ങളുടെ രാജ്യത്തോട് കൂട്ടുച്ചേർക്കും മുമ്പ് പ്രെയ് നോകോർ എന്ന പേരിൽ അറിയപ്പെട്ടു. സയ്ഗോൺ എന്ന പേരിൽ ഫ്രെഞ്ച് കോളനിയായ കൊചിൻചൈനയുടെയും 1954 മുതൽ 1975 വരെ തെക്കൻ വിയറ്റ്നാമിന്റെയും തലസ്ഥാനമായി പ്രവർത്തിച്ചു. 1976-ൽ സമീപ പ്രവിശ്യയുമായി ലയിച്ച് ഹോ മി ചിൻ നഗരം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
സയ്ഗോൺ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തെക്കൻ ചൈനാ കടലിൽ നിന്നും 60 കിലോമീറ്റർ അകലെയും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയിൽ നിന്നും 1,760 കിലോമീറ്റർ അകെലെയുമാണ് ഇതിന്റെ സ്ഥാനം.