ലിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lima
Top: Plaza Mayor, Middle: Skyline of Lima, Bottom left: Palace of Justice, Bottom right: Plaza San Martin.

Flag

Seal
Nickname(s): City of the Kings
Motto: Hoc signum vere regum est
Lima Province and Lima within Peru
സ്ഥാനം: 12°02.6′S 77°1.7′W / 12.0433°S 77.0283°W / -12.0433; -77.0283
Country Peru
Region Lima Region
Province Lima Province
Districts 43 districts
ഭരണം
 • Provincial Municipality Metropolitan Municipality of Lima
 • Mayor Luis Castañeda Lossio
 • HQ Municipal Palace of Lima
 • Congress 35 congressional seats
വിസ്തീർണ്ണം
 • നഗരം 2,672.3 km2 (1,031.8 sq mi)
 • Urban 800 km2 (308.9 sq mi)
 • മെട്രോ 2,819.3 km2 (1,088.5 sq mi)
Elevation 0 m (0 ft)
ജനസംഖ്യ (2007)[1]
 • നഗരം 76,05,742
 • സാന്ദ്രത 2,846.1/km2 (7,371.4/sq mi)
 • മെട്രോ 84,72,935
 • Metro density 3,008.7/km2 (7,792.5/sq mi)
 • Demonym
സമയമേഖല PET (യു.ടി.സി.-5)
വെബ്സൈറ്റ് www.munlima.gob.pe

പെറുവിന്റെ തലസ്ഥാനമാണ് ലിമ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ചിലോൺ, റിമാക്, ലുറീൻ നദികളുടെ താഴ്വരയിൽ ശാന്ത സമുദ്രത്തെ അഭിമുഖീകരിക്കുന്ന ഒരു തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മെക്സിക്കോ സിറ്റി, സാവൊ പോളോ, ബ്യൂണസ് അയേഴ്സ്, റിയോ ഡി ജനീറോ എന്നിവക്ക് പിന്നിലായി ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണിത്.

1535 ജനുവരി 18-ന് സ്പെയിൻകാരനായ ഫ്രാൻസിസ്കോ പിസാറോയാണ് ലിമ നഗരം സ്ഥാപിച്ചത്. പെറു സ്പെയിനിന്റെ കോളനിയായിരുന്ന സമയത്ത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്നു ഇത്. പെറു സ്വാതന്ത്ര്യ സമരത്തിനു ശേഷം നഗരം രാജ്യത്തിന്റെ തലസ്ഥാനമായി.

[തിരുത്തുക] അവലംബം

  1. Instituto Nacional de Estadística e Informática, Perfil Sociodemográfico del Perú pp. 29–30, 32, 34.
"http://ml.wikipedia.org/w/index.php?title=ലിമ&oldid=1304540" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ