ബൊഗോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൊഗോട്ട
2007ലെ ബൊഗോട്ട സ്കൈലൈൻ

കൊടി

Seal
Motto: Bogotá, 2600 metros más cerca de las estrellas
ബൊഗോട്ട, നക്ഷത്രങ്ങൾക്ക് 2600 മീറ്റർ കൂടുതൽ സമീപത്ത്
ബൊഗോട്ടയിലെ പ്രദേശങ്ങൾ (localidades)
രാജ്യം കൊളംബിയ
ഡിപ്പാർട്ട്മെന്റ് ബൊഗോട്ട, ഡി.സി.*
സ്ഥാപനം ഓഗസ്റ്റ് 6, 1538
ഭരണം
 • മേയർ സാമുവൽ മൊറേനോ റൊജസ്, PDA
വിസ്തീർണ്ണം
 • നഗരം 1,587 km2 ([[C sq mi)
 • കരപ്രദേശം 1 km2 (668.7 sq mi)
ഉയരം 2,640 m (8 ft)
ജനസംഖ്യ (2008 സെൻസസ്പ്രകാരം പ്രതീക്ഷിക്കപ്പെടുന്നത്) [1]
 • നഗരം 8
 • ജനസാന്ദ്രത [/km2 (10,137.1/sq mi)
 • മെട്രോ 10
HDI (2006) 0.830 – high
വെബ്‌സൈറ്റ്
City Official Site
Mayor Official Site
Bogotá Tourism
*Bogotá is physically within and is the capital of Cundinamarca Department, but as the Capital District is treated as its own department.

കൊളംബിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനനിബിഢവുമായ നഗരവുമാണ്‌ ഔദ്യോഗികമായി ബൊഗോട്ട, ഡി.സി. എന്നറിയപ്പെടുന്ന ബൊഗോട്ട. ഈ നഗരത്തിന്റെ പേര്‌ മുമ്പ് സാന്താ ഫെ ബൊഗോട്ട എന്നായിരുന്നു. 2007ൽ 7,033,914 പേർ വസിച്ചിരുന്ന നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളായ ചിയ, കോട്ട, സൊആച്ച, കാജിക്കാ, ല കാലെറ എന്നിവിടങ്ങളിലുമായി 8,244,980 പേർ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു.[1] ലാ പാസും ക്വിറ്റോയും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരം ബൊഗോട്ടയാണ്‌.

അവലംബം [തിരുത്തുക]

  1. DANE, Censo General 2005 Resultados Area Metropolitana de Bogotá
"http://ml.wikipedia.org/w/index.php?title=ബൊഗോട്ട&oldid=1715622" എന്ന താളിൽനിന്നു ശേഖരിച്ചത്