ഡിസ്പ്രോസിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | ഡിസ്പ്രോസിയം, Dy, 66 | ||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | lanthanides | ||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | ||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | silvery white |
||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 162.500(1) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Xe] 4f10 6s2 | ||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 28, 8, 2 | ||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 8.540 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
8.37 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 1680 K (1407 °C, 2565 °F) |
||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 2840 K (2562 °C, 4653 °F) |
||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 11.06 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 280 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 27.7 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | hexagonal | ||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 3 (weakly basic oxide) |
||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.22 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 573.0 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1130 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 2200 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 175 pm | ||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 228 pm | ||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | paramagnetic at r.t., ferromagnetic under liquid nitrogen |
||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (r.t.) (α, poly) 926 nΩ·m | ||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 10.7 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (r.t.) (α, poly) 9.9 µm/(m·K) |
||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 2710 m/s | ||||||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | (α form) 61.4 GPa | ||||||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | (α form) 24.7 GPa | ||||||||||||||||||||||||||||||||||||||||||||||||||||||
| Bulk modulus | (α form) 40.5 GPa | ||||||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | (α form) 0.247 | ||||||||||||||||||||||||||||||||||||||||||||||||||||||
| Vickers hardness | 540 MPa | ||||||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 500 MPa | ||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7429-91-6 | ||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 66 ആയ മൂലകമാണ് ഡിസ്പ്രോസിയം. Dy ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
ഉജ്ജ്വലമായ മെറ്റാലിക്‍ വെള്ളി തിളക്കമുള്ള ഒരു അപൂര്‍വ എര്‍ത്ത് മൂലകമാണ് ഡിസ്പ്രോസിയം. റൂം താപനിലയില്‍ താരതമ്യേന സ്ഥിരതയുള്ളീ മൂലകം നേര്‍പ്പിച്ചതോ ഗാഢമോ ആയ ധാതു അമ്ലത്തില്‍ ഹൈഡ്രജനെ പുറത്ത്‌വിട്ടുകൊണ്ട് ലയിക്കുന്നു. ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ച് മുറിക്കാവുന്നയത്ര മൃദുവാണിത് (കത്തി ഉപയോഗിച്ച് മുറിക്കാനാവില്ല). ചെറിയ അളവില്‍ അപദ്രവ്യങ്ങള്‍ ചേര്‍ന്നാല്‍തന്നെ ഡിസ്പ്രോസിയത്തിന്റെ സ്വഭാവങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകും.
[തിരുത്തുക] ഉപയോഗങ്ങള്‍
വനേഡിയം പോലുള്ള മറ്റ് മൂലകങ്ങളോടൊപ്പം ലേസര്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഡിസ്പ്രോസിയം ഉപയോഗിക്കുന്നു. ആണവ റിയാക്ടറുകളില്‍ ന്യൂട്രോണ്‍ നിയന്ത്രണ ദണ്ഡായി ഇവ ഉപയോഗിക്കാവുന്നതാണ്. ഡിസ്പ്രോസിയ എന്നും അറിയപ്പെടുന്ന ഡിസ്പ്രോസിയം ഓക്സൈഡ് നിക്കല്‍ സിമന്റ് സംയുക്തങ്ങളോടൊപ്പം, തുടര്‍ച്ചയായ ന്യൂട്രോണ്‍ കൂട്ടിമുട്ടിക്കലിലും വികസിക്കാതെയും ചുരുങ്ങാതെയും ന്യൂട്രോണുകളെ വലിച്ചെടുക്കും. അതിനാല്‍ ആണവ റിയാക്ടറുകളില്‍ ഇവയെ ശീതീകരണ ദണ്ഡുകളായും ഉപയോഗിക്കുന്നു. ഡിസ്പ്രോസിയം-കാഡ്മിയം കാല്‍കൊജനൈഡുകള്‍ രാസപ്രവര്‍ത്തന പഠനങ്ങളില്‍ ഇന്‍ഫ്രാറെഡ് റേഡിയേഷന്റെ സ്രോതസായി ഉപയോഗിക്കുന്നു. കോംപാക്റ്റ് ഡിസ്ക്കുകളുടെ നിര്‍മാണത്തിലും ഇത് ഉപയോഗിക്കാറുണ്ട്.
ടെര്‍ഫനോള്‍-ഡി യുടെ ഒരു ഘടകം എന്ന നിലയില്‍ ആക്‌ചുവേറ്ററുകള്‍, സെന്‍സറുകള്‍ എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ഡിസ്പ്രോസിയം ഉപയോഗിക്കപ്പെടുന്നു.
[തിരുത്തുക] ചരിത്രം
ഫ്രെഞ്ച് രസതന്ത്രജ്ഞനായ ഫ്രാന്‍സിസ് ഡി ലീകോക്ക് ആണ് ആദ്യമായി ഡിസ്പ്രോസിയം തിരിച്ചറിഞ്ഞത്. 1888ല്‍ പാരീസി വച്ചായിരുന്നു അത്. എന്നാല്‍ 1950കളില്‍ അയോണ്‍ കൈമാറ്റം, മെറ്റലോഗ്രാഫിക് നിരോക്സീകരണം തുടങ്ങിയ സങ്കേതങ്ങളുടെ കണ്ടുപിടുത്തത്തിന് ശേഷമാണ് ശുദ്ധമായ രൂപത്തില്‍ ഇത് വേര്‍തിരിക്കപ്പെട്ടത്.
δυσπροσιτος (ഡിസ്പ്രോസിറ്റോസ്) എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് ഡിസ്പ്രോസിയം എന്ന പേരിന്റെ ഉദ്ഭവം. "നേടാന്‍ പ്രയാസമായത്" എന്നാണ് ആ വാക്കിന്റെ അര്‍ഥം.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |