യൂറോപ്പിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||||||||
| വിവരണം | ||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | europium, Eu, 63 | |||||||||||||||||||||||||||||||||
| കുടുംബം | lanthanides | |||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | |||||||||||||||||||||||||||||||||
| Appearance | silvery white |
|||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 151.964(1) g·mol−1 | |||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Xe] 4f7 6s2 | |||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 25, 8, 2 | |||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||
| Phase | solid | |||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 5.264 g·cm−3 | |||||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
5.13 g·cm−3 | |||||||||||||||||||||||||||||||||
| ദ്രവണാങ്കം | 1099 K (826 °C, 1519 °F) |
|||||||||||||||||||||||||||||||||
| ക്വഥനാങ്കം | 1802 K (1529 °C, 2784 °F) |
|||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 9.21 kJ·mol−1 | |||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 176 kJ·mol−1 | |||||||||||||||||||||||||||||||||
| Heat capacity | (25 °C) 27.66 J·mol−1·K−1 | |||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||
| Atomic properties | ||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | simple cubic (body centered) | |||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 3,2 (mildly basic oxide) |
|||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | ? 1.2 (Pauling scale) | |||||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 547.1 kJ·mol−1 | |||||||||||||||||||||||||||||||||
| 2nd: 1085 kJ·mol−1 | ||||||||||||||||||||||||||||||||||
| 3rd: 2404 kJ·mol−1 | ||||||||||||||||||||||||||||||||||
| Atomic radius | 185 pm | |||||||||||||||||||||||||||||||||
| Atomic radius (calc.) | 231 pm | |||||||||||||||||||||||||||||||||
| Miscellaneous | ||||||||||||||||||||||||||||||||||
| Magnetic ordering | no data | |||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (r.t.) (poly) 0.900 µΩ·m | |||||||||||||||||||||||||||||||||
| താപ ചാലകത | (300 K) est. 13.9 W·m−1·K−1 | |||||||||||||||||||||||||||||||||
| Thermal expansion | (r.t.) (poly) 35.0 µm/(m·K) |
|||||||||||||||||||||||||||||||||
| Young's modulus | 18.2 GPa | |||||||||||||||||||||||||||||||||
| Shear modulus | 7.9 GPa | |||||||||||||||||||||||||||||||||
| Bulk modulus | 8.3 GPa | |||||||||||||||||||||||||||||||||
| Poisson ratio | 0.152 | |||||||||||||||||||||||||||||||||
| Vickers hardness | 167 MPa | |||||||||||||||||||||||||||||||||
| CAS registry number | 7440-53-1 | |||||||||||||||||||||||||||||||||
| Selected isotopes | ||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | ||||||||||||||||||||||||||||||||||
അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വന്‍കരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്.
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
അപൂര്‍വ എര്‍ത്ത് മൂലകങ്ങളില്‍ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവില്‍ ഇത് വളരെ വേഗത്തില്‍ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവര്‍ത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതല്‍ 180 °C വരെ താപനിലയില്‍ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാല്‍ പൊതിയപ്പെട്ടിരിക്കുമ്പോള്‍ പോലും അപൂര്‍വമായേ തിളക്കം കാണിക്കാറുള്ളൂ.
[തിരുത്തുക] ഉപയോഗങ്ങള്‍
വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിര്‍മാണത്തിനും ഡൗണ്‍ സിന്‍ഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിര്‍ണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാല്‍ ആണവ റിയാക്ടറുകളില്‍ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |

