വര്‍ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Year എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭൂമി അതിന്റെ പരിക്രമണ പാതയിലൂടെ സൂര്യനെ ഒരു തവണ ചുറ്റാന്‍ ആവശ്യമായ സമയമാണ് ഒരു വര്‍ഷം. വിസ്തൃതമായ കാഴ്ചപ്പാടില്‍ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രായോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വര്‍ഷം" എന്നാല്‍ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. കലണ്ടറില്‍ ഒരേ പേരിലുള്ള രണ്ട് ദിവസങ്ങള്‍ക്കിടയിലുള്ള സമയമാണ് ഒരു കലണ്ടര്‍ വര്‍ഷം. ഒരു കലണ്ടര്‍ വര്‍ഷത്തിന്റെ ശരാശരി ദൈര്‍ഘ്യം 365.2425 ദിവസമാണ്.

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം