കാർബൺ
|
|||||||||||||||||||||||||||||||
| Appearance | |||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| കറുപ്പ് (ഗ്രാഫൈറ്റ്) colorless (ഡയമണ്ട്) Spectral lines of Carbon |
|||||||||||||||||||||||||||||||
| General properties | |||||||||||||||||||||||||||||||
| പേര്, പ്രതീകം, അണുസംഖ്യ | കാർബൺ, C, 6 | ||||||||||||||||||||||||||||||
| Pronunciation | /ˈkɑrbən/ | ||||||||||||||||||||||||||||||
| Element category | nonmetal | ||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 14, 2, p | ||||||||||||||||||||||||||||||
| സാധാരണ അണുഭാരം | 12.0107(8) g·mol−1 | ||||||||||||||||||||||||||||||
| ഇലക്ട്രോൺ വിന്യാസം | 1s2 2s2 2p2 or [He] 2s2 2p2 | ||||||||||||||||||||||||||||||
| ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2,4 (Image) | ||||||||||||||||||||||||||||||
| Physical properties | |||||||||||||||||||||||||||||||
| Phase | Solid | ||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | amorphous:[1] 1.8–2.1 g·cm−3 | ||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | graphite: 2.267 g·cm−3 | ||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | diamond: 3.515 g·cm−3 | ||||||||||||||||||||||||||||||
| Sublimation point | 3915 K, 3642 °C, 6588 °F | ||||||||||||||||||||||||||||||
| Triple point | 4600 K (4327°C), 10800[2][3] kPa | ||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 117 (graphite) kJ·mol−1 | ||||||||||||||||||||||||||||||
| Specific heat capacity | (25 °C) 8.517(graphite), 6.155(diamond) J·mol−1·K−1 |
||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകൾ | 4, 3 [4], 2, 1 [5], 0, -1, -2, -3, -4[6] | ||||||||||||||||||||||||||||||
| വിദ്യുത് ഋണത | 2.55 (Pauling scale) | ||||||||||||||||||||||||||||||
| Ionization energies (more) |
1st: 1086.5 kJ·mol−1 | ||||||||||||||||||||||||||||||
| 2nd: 2352.6 kJ·mol−1 | |||||||||||||||||||||||||||||||
| 3rd: 4620.5 kJ·mol−1 | |||||||||||||||||||||||||||||||
| Covalent radius | 77(sp³), 73(sp²), 69(sp) pm | ||||||||||||||||||||||||||||||
| Van der Waals radius | 170 pm | ||||||||||||||||||||||||||||||
| Miscellanea | |||||||||||||||||||||||||||||||
| Magnetic ordering | diamagnetic[7] | ||||||||||||||||||||||||||||||
| Thermal conductivity | (300 K) 119-165 (graphite) 900-2300 (diamond) W·m−1·K−1 |
||||||||||||||||||||||||||||||
| Thermal expansion | (25 °C) 0.8 (diamond) [8] µm·m−1·K−1 | ||||||||||||||||||||||||||||||
| ശബ്ദവേഗത (thin rod) | (20 °C) 18350 (diamond) m/s | ||||||||||||||||||||||||||||||
| Young's modulus | 1050 (diamond) [8] GPa | ||||||||||||||||||||||||||||||
| Shear modulus | 478 (diamond) [8] GPa | ||||||||||||||||||||||||||||||
| Bulk modulus | 442 (diamond) [8] GPa | ||||||||||||||||||||||||||||||
| Poisson ratio | 0.1 (diamond) [8] | ||||||||||||||||||||||||||||||
| Mohs hardness | 1-2 (Graphite) 10 (Diamond) |
||||||||||||||||||||||||||||||
| CAS registry number | 7440-44-0 | ||||||||||||||||||||||||||||||
| Most stable isotopes | |||||||||||||||||||||||||||||||
| Main article: Isotopes of കാർബൺ | |||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||
പ്രപഞ്ചത്തിലെ ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിന്റെ സുപ്രധാനഘടക മൂലകമാണ് കാർബൺ. ആവർത്തനപ്പട്ടികയിലെ പതിന്നാലാം ഗ്രൂപ്പ് മൂലകമായ കാർബണിന്റെ അണുസംഖ്യ ‘6‘ ഉം അണുഭാരം ‘12.01‘ ആണ്. സ്വന്തമായും മറ്റ് മൂലകങ്ങളുമായും ചേർന്ന് വിവിധങ്ങളായ സംയുക്തങ്ങൾ ആയി മാറുവാൻ ഉള്ള കാർബണിന്റെ കഴിവാണ് കാർബണിനെ മറ്റ് മൂലകങ്ങളിൽ നിന്നു വേറിട്ട് നിർത്തുന്നത്.
പ്രപഞ്ചത്തിൽ കാർബൺ ഘടകമായി വരുന്ന പത്ത് ദശലക്ഷത്തിലധികം സംയുക്തങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. കാർബണിക സംയുക്തങ്ങളുടെ ഈ ബാഹുല്യം മൂലം അവയെ കുറിച്ച് മാത്രം പഠിക്കുന്നതിനായി രസതന്ത്രത്തിൽ കാർബണിക രസതന്ത്രം എന്ന ഒരു ശാഖയുണ്ട്. കാർബൺ പ്രധാനമായി മൂന്ന് ഐസൊട്ടോപ്പുകളായിട്ടാണ് കാണപ്പെടുന്നത്. കാർബൺ -12, കാർബൺ -13, റേഡിയോആക്റ്റീവ് ആയ കാർബൺ -14 എന്നിവയാണ് അവ.
വിവിധങ്ങളായ സ്വതന്ത്രാവസ്ഥകളിൽ കാർബൺ പ്രകൃതിയിൽ കാണപ്പെടുന്നു, അവയിൽ പ്രധാനപ്പെട്ടവ ഗ്രാഫൈറ്റ്, വജ്രം, പരൽരൂപത്തിലല്ലാത്ത കാർബൺ എന്നിവയാണ്. ഒരോ രൂപത്തിന്റെയും ഭൗതിക ഘടന വളരെ വ്യത്യസ്തമാണ്. ഉദാഹരണത്തിന് വജ്രം പൂർണ്ണമായും സുതാര്യമായതാണ്. അതേസമയം ഗ്രാഫൈറ്റ് അതാര്യവും കറുത്ത നിറമുള്ളതുമാണ്. വജ്രം പദാർത്ഥങ്ങളിൽ വെച്ച് ഏറ്റവും കാഠിന്യമുള്ളതും ഗ്രാഫൈറ്റ് മൃദുവായതുമാണ്, ഗ്രാഫൈറ്റ് കടലാസിൽ ഉരസിയാൽ അവിടെ വര വീഴുന്നു. വജ്രത്തിന്റെ ചാലകത വളരെ താഴ്ന്നതാണ്, ഗ്രാഫൈറ്റാകട്ടെ നല്ലോരു ചാലകമാണുതാനും. സാധാരണ നിലയിൽ വജ്രം ഏറ്റവും നല്ല താപവാഹിനിയാണ്. ഗ്രാഫൈറ്റ് ഒഴികെയുള്ള കാർബണിന്റെ രൂപങ്ങളെല്ലാം താപഗതികപരമായി സ്ഥിരതയുള്ളവയാണ്.
ഉള്ളടക്കം |
ഭൗതിക സ്വഭാവങ്ങൾ [തിരുത്തുക]
സാധാരണ ഊഷ്മാവിൽ കാർബൺ ഖരാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. കാർബൺ പ്രധാനമായി പ്രകൃതിയിൽ രണ്ട് രൂപാന്തരങ്ങൾ ആയി കാണപ്പെടുന്നു. ഗ്രാഫൈററ് , ഡയമണ്ട് എന്നിവയാണ് അവ. ഇവ കൂടാതെ മറ്റനേകം രൂപാന്തരങ്ങൾ ചെറിയ തോതിൽ ഉള്ളതായി കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.
രാസ സ്വഭാവങ്ങൾ [തിരുത്തുക]
കാർബൺ അതിന്റെ മൂലകാവസ്ഥയിൽ സാധാരണയായി രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല. എങ്കിലും കാർബണിക സംയുക്തങ്ങളുടെ എണ്ണം മറ്റ് മൂലകങ്ങൾ എല്ലാം ചേർന്ന് ഉണ്ടാക്കുന്നവയേക്കാൾ വളരെ കൂടുതൽ ആണ്. കാർബൺ ആറ്റങ്ങൾക്ക് സ്വയം സംയോജിച്ച് വലിയ ചെയിൻ സംയുക്തങ്ങൾ ഉണ്ടാക്കാനുള്ള കഴിവും മറ്റ് മൂലകങ്ങളുമായി ചേർന്ന് ചെയിൻ സംയുക്തങ്ങളുംവലയ സംയുക്തങ്ങളും ഉണ്ടാക്കാനുള്ള കഴിവും ആണ് കാർബണിന് ഇത്രയധികം സംയുക്തങ്ങൾ ഉണ്ടാവാൻ കാരണം. കാർബണിന്റെ സംയോജകത സംഖ്യ ‘4‘ ആയത് മൂലമാണ് ഇത്രയധികം ചെയിൻ സംയുക്തങ്ങളും വലയ സംയുക്തങ്ങളും കാർബൺ ഉണ്ടാക്കുന്നത്.
സംയുക്തങ്ങൾ [തിരുത്തുക]
അജൈവസമ്യുക്തങ്ങൾ [തിരുത്തുക]
ഉപയോഗങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Lide, D. R., ed. (2005). CRC Handbook of Chemistry and Physics (86th ed.). Boca Raton (FL): CRC Press. ISBN 0-8493-0486-5.
- ↑ Haaland, D (1976). "Graphite-liquid-vapor triple point pressure and the density of liquid carbon". Carbon 14 (6): 357. doi:10.1016/0008-6223(76)90010-5.
- ↑ Savvatimskiy, A (2005). "Measurements of the melting point of graphite and the properties of liquid carbon (a review for 1963–2003)". Carbon 43 (6): 1115. doi:10.1016/j.carbon.2004.12.027.
- ↑ "Fourier Transform Spectroscopy of the System of CP". ശേഖരിച്ചത് 2007-12-06.
- ↑ "Fourier Transform Spectroscopy of the Electronic Transition of the Jet-Cooled CCI Free Radical". ശേഖരിച്ചത് 2007-12-06.
- ↑ "Carbon: Binary compounds". ശേഖരിച്ചത് 2007-12-06.
- ↑ Magnetic susceptibility of the elements and inorganic compounds, in Handbook of Chemistry and Physics 81st edition, CRC press.
- ↑ 8.0 8.1 8.2 8.3 8.4 Properties of diamond, Ioffe Institute Database
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Uut | Fl | Uup | Lv | Uus | Uuo |
| ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |