രൂപാന്തരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരെ രാസഗുണത്തൊടും വ്യത്യസ്ത ഭൗതികഗുണങ്ങളോടും കൂടി ഒരു മൂലകം തന്നെ വിവിധ രൂപങ്ങലളിൽ കാണപ്പെടുന്നുവെങ്കിൽ ആ രൂപങ്ങളെ രൂപാന്തരങ്ങൾ (allotropes) എന്ന് പറയുന്നു. കാർബണിന്റെ രണ്ട് രൂപാന്തരങ്ങൾ ആണ്‌ ഗ്രാഫൈറ്റ് , ഡയമണ്ട് എന്നിവ.

"http://ml.wikipedia.org/w/index.php?title=രൂപാന്തരങ്ങൾ&oldid=1700113" എന്ന താളിൽനിന്നു ശേഖരിച്ചത്