അവഗാഡ്രോ നിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വാതക നിയമങ്ങളില്‍ ഒന്നാണ് അവഗാഡ്രോ നിയമം. 1811-ല്‍ അമെഡോ അവഗാഡ്രോ ആണ് ഈ നിയമം അവതരിപ്പിച്ചത്. നിയമം ഇങ്ങനെ നിര്‍വചിക്കപ്പെട്ടിരിക്കുന്നു:
| “ | സ്ഥിര ഊഷ്മാവിലും മര്‍ദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദര്‍ശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തില്‍ തുല്യ എണ്ണം മോളുകള്‍ അടങ്ങിയിരിക്കുന്നു | ” |
നിയമത്തില്‍ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
.
ഇതില്‍:
അവഗാഡ്രോ നിയമത്തിലെ പ്രധാന ആശയം "ആദര്‍ശ വാതക സ്ഥിരാങ്കം എല്ലാ വാതകങ്ങളിലും ഒരേതാണ്" എന്നതാണ്.
where:
എസ്.റ്റ്.പിയില്‍ സ്ഥിതി ചെയ്യുന്ന ഒരു മോള്‍ ആദര്‍ശ വാതകത്തിന്റെ വ്യാപ്തം 22.4 ലിറ്റര്‍ ആയിരിക്കും ഇതിനെ ആദര്‍ശ വാതകത്തിന്റെ മോളാര്‍ വ്യാപ്തം എന്ന് പറയുന്നു. ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ അവഗാഡ്രോ സംഖ്യ എന്ന് പറയുന്നു. ഇത് ഏകദേശം 6.022×1023 ആണ്
