ഊർജ്ജ സംരക്ഷണ നിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊർജ്ജം നിർമ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല.അത് ഒരു രൂപത്തിൽ നിന്നു മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ കഴിയൂ.ഇതാണ് ഊർജ്ജ സംരക്ഷണ നിയമം.താപഭൗതികത്തിലെ ഒന്നാം സിദ്ധാന്തം ഈ നിയമത്തിന്റെ ഒരു വകഭേദമാണ്.
ചരിത്രം [തിരുത്തുക]
പ്രാചീന ഗ്രീസിലെ ഥേൽസിന്റെ കാലം മുതൽക്കേ പ്രപഞ്ചത്തിലെ ചില ഘടകങ്ങളെങ്കിലും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നുവെന്ന് ചിന്തകർ കരുതിയിരുന്നു.1638-ൽ ഗലീലിയോ ഒരു സാധാരണ പെൻഡുലത്തിന്റെ ചലനം മൂലമുണ്ടാകുന്ന ഊർജ്ജവ്യതിയാനങ്ങളെക്കുറിച്ച് വ്യക്തമാക്കി.1676-1689 കാലഘട്ടത്തിൽ ലെബ്നിസാണ് ഈ നിയമത്തിന് ഗണിതശാസ്ത്രാടിസ്ഥാനം നൽകിയത്. ന്യൂട്ടോണിയൻ ഫിസിക്സിലും ഈ സിദ്ധാന്തത്തിന് വ്യക്തമായ തെളിവുകൾ ഉണ്ട്.
താപഭൗതികത്തിലെ ഒന്നാം നിയമം [തിരുത്തുക]
, അഥവാ,
,
, അഥവാ,
,
-സിസ്റ്റത്തിനു നൽകിയ
-ചെയ്ത
-internal energy യിലുണ്ടായ വ്യതിയാനം