ലെയൻഹാർട് ഓയ്ലർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലെയൻഹാർട് ഓയ്ലർ | |
|---|---|
Portrait by Johann Georg Brucker
|
|
| ജനനം | 1707 15 ഏപ്രിൽ ബേസൽ, സ്വിറ്റ്സർലാന്റ് |
| മരണം | 1783 സെപ്റ്റംബർ 18 (പ്രായം 76) [OS: 7 September 1783] സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ |
| താമസം | പ്രഷ്യ, റഷ്യ, സ്വിറ്റ്സർലാന്റ് |
| ദേശീയത | സ്വിസ്സ് |
| മേഖലകൾ | ഗണിതശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രജ്ഞൻ |
| സ്ഥാപനങ്ങൾ | Imperial Russian Academy of Sciences Berlin Academy |
| ബിരുദം | ബേസൽ സർവകലാശാല |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | ജോഹാൻ ബർണൂലി |
| പ്രശസ്തി | See full list |
| മതം | കാൽവിനിസ്റ്റ്[1][2] |
| ഒപ്പ് |
|
|
കുറിപ്പുകൾ
ഗണിതശാസ്ത്രജ്ഞനായ ജൊഹാൻ ഓയ്ലർ പുത്രനാണ് |
|
ഒരു സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനുമായിരുന്നു ലെയൻഹാർട് ഓയ്ലർ (1707 ഏപ്രിൽ 15 – 1783 സെപ്റ്റംബർ 18). ഗണിതശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും വളരെയധികം ശാഖകളിൽ അദ്ദേഹത്തിന്റെ സംഭാവനകളൂണ്ട്. കലനം, പ്രകാശികം, ഗ്രാഫ് തിയറി, ബലതന്ത്രം, ദ്രവാവസ്ഥാഭൗതികം മുതലായ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്.