കേശികത്വം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലത്തിന്റെയും മെർക്കുറിയും കേശികതാ പ്രതിഭാസം
ഭൂഗുരുത്വത്തിനെതിരായി ദ്രാവകം സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് കേശികത്വം. സസ്യങ്ങളും വൃക്ഷങ്ങളുമൊക്കെ ജലം വേരുകൾ വഴി ഭൂമിയിൽ നിന്ന് ഇലകളിലേക്ക് എത്തിക്കുന്നത് ഈ പ്രതിഭാസം മുഖേനെയാണ്.
ഭൂഗുരുത്വത്തിനെതിരായി ഒരു ദ്രാവകം ഉയരുന്നതിനെ കേശിക ഉയർച്ച എന്നും താഴുകയാണെങ്കിൽ കേശിക താഴ്ച എന്നും പറയാം.[1] ജലം കേശിക ഉയർച്ച കാണിക്കുന്നു എന്നാൽ മെർക്കുറി കേശിക താഴ്ച കാണിക്കുന്നു. [1]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 ഒൻപതാം തരം പാഠപുസ്തകം, മലയാളം പി.ഡി.എഫ്.