സംയുക്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംയുക്തങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സം‌യുക്തം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സം‌യുക്തം (വിവക്ഷകൾ) എന്ന താൾ കാണുക. സം‌യുക്തം (വിവക്ഷകൾ)

രണ്ടോ അതിലധികമോ വ്യത്യസ്ത മൂലകങ്ങൾ നിശ്ചിത അനുപാതത്തിൽ രാസബന്ധത്തിലേർപ്പെട്ടുണ്ടാകുന്ന രാസവസ്തുവാണ്‌ സം‌യുക്തം അഥവാ രാസസം‌യുക്തം (Chemical Compound). രാസബന്ധത്തിലേർപ്പെടുന്ന മൂലകങ്ങളുടെ അനുപാതം പ്രസ്തുത സം‌യുക്തത്തിന്റെ രാസസൂത്രത്തിലൂടെ പ്രസ്താവിക്കുന്നു. ഉദാഹരണത്തിന്‌ ജലം (H2O) എന്നത് രണ്ടു ഹൈഡ്രജൻ അണുക്കൾ(ആറ്റങ്ങൾ) ഒരു ഓക്സിജൻ അണുവിനോട് ചേർന്ന സം‌യുക്തമാണ്.

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംയുക്തം&oldid=3821904" എന്ന താളിൽനിന്ന് ശേഖരിച്ചത്