ശബ്ദവേഗത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Speed of sound എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലാസ്തിക മാധ്യമങ്ങളിലൂടെ തരംഗരൂപത്തില്‍ സഞ്ചരിക്കുന്ന ഒരു കമ്പനമാണ് ശബ്ദം. ഒരു നിശ്ചിത സമയത്ത് ഇത്തരത്തിലുള്ള തരംഗം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് ശബ്ദവേഗത എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ബാഷ്പാംശമില്ലാത്ത വായുവില്‍ 20 °C-ല്‍(68 °F), ശബ്ദവേഗത 343 m/s (1235 km/h, അല്ലെങ്കില്‍ 770 mph, അല്ലെങ്കില്‍ 1129 ft/s, അല്ലെങ്കില്‍ ഏകദേശം 5 സെക്കന്റ്സ് പെര്‍ മൈല്‍). ശബ്ദം വായുവില്‍ സഞ്ചരിക്കുന്നതിനേക്കാള്‍‍ വേഗത്തില്‍ ദ്രാവകം, കണികകള്‍ക്കിടയില്‍ ശൂന്യസ്ഥലമില്ലാത്ത ഖരം എന്നിവയില്‍ സഞ്ചരിക്കും.

"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%B5%E0%B5%87%E0%B4%97%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം