ശബ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബ്ദം എന്നാല്‍ കേള്‍വിശക്തിയാല്‍ അറിയുന്ന കമ്പനം ആണ്. ശബ്ദമെന്നാല്‍ ഒരു വഴക്കമുള്ള വസ്തുവില്‍കൂടി സഞ്ചരിക്കുന്ന സമ്മര്‍ദത്തില്‍ വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മര്‍ദിക്കാന്‍ പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു ( ശൂന്യതയിലൂടെ സഞ്ചരിക്കില്ല). ശബ്ദത്തിന് വായുവില്‍ 343 m/s (at 20 °C) ആണ് വേഗത. ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു.

ശബ്ദത്തെ ചിത്രീകരിച്ച് കാണിക്കുന്നത് അലകളുള്ള സമനിരപ്പായ ഒരു വരയായിട്ടാണ്.


"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം