റുഥീനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

44 ടെക്നീഷ്യംRutheniumറോഡിയം
Fe

Ru

Os
Ru-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ Ruthenium, Ru, 44
കുടുംബം സംക്രമണ മൂലകം
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 8, 5, d
Appearance silvery white metallic
Ru,44.jpg
സാധാരണ ആറ്റോമിക ഭാരം 101.07(2)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Kr] 4d7 5s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 15, 1
ഭൗതികസ്വഭാവങ്ങള്‍
സാന്ദ്രത (near r.t.) 12.45  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
10.65  g·cm−3
ദ്രവണാങ്കം 2607 K
(2334 °C, 4233 °F)
ക്വഥനാങ്കം 4423 K
(4150 °C, 7502 °F)
ദ്രവീകരണ ലീനതാപം 38.59  kJ·mol−1
ബാഷ്പീകരണ ലീനതാപം 591.6  kJ·mol−1
Heat capacity (25 °C) 24.06  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2588 2811 3087 3424 3845 4388
Atomic properties
ക്രിസ്റ്റല്‍ ഘടന hexagonal
ഓക്സീകരണാവസ്ഥകള്‍ 8, 6, 4, 3, 2, 1,[1]
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.3 (Pauling scale)
Ionization energies 1st: 710.2 kJ/mol
2nd: 1620 kJ/mol
3rd: 2747 kJ/mol
Atomic radius 130pm
Atomic radius (calc.) 178  pm
Covalent radius 126  pm
Miscellaneous
വൈദ്യുത പ്രതിരോധം (0 °C) 71 nΩ·m
താപ ചാലകത (300 K) 117  W·m−1·K−1
Thermal expansion (25 °C) 6.4  µm·m−1·K−1
Speed of sound (thin rod) (20 °C) 5970 m/s
Young's modulus 447  GPa
Shear modulus 173  GPa
Bulk modulus 220  GPa
Poisson ratio 0.30
Mohs hardness 6.5
Brinell hardness 2160  MPa
CAS registry number 7440-18-8
Selected isotopes
Main article: Isotopes of റുഥീനിയം
iso NA half-life DM DE (MeV) DP
96Ru 5.52% 96Ru is stable with 52 neutrons
97Ru syn 2.9 d ε - 97Tc
γ 0.215, 0.324 -
98Ru 1.88% 98Ru is stable with 54 neutrons
99Ru 12.7% 99Ru is stable with 55 neutrons
100Ru 12.6% 100Ru is stable with 56 neutrons
101Ru 17.0% 101Ru is stable with 57 neutrons
102Ru 31.6% 102Ru is stable with 58 neutrons
103Ru syn 39.26 d β- 0.226 103Rh
γ 0.497 -
104Ru 18.7% 104Ru is stable with 60 neutrons
106Ru syn 373.59 d β- 0.039 106Rh
അവലംബങ്ങള്‍

അണുസംഖ്യ 44 ആയ മൂലകമാണ് റുഥീനിയം. Ru ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂര്‍‌വമായ ഈ സംക്രമണ ലോഹം ആവര്‍ത്തനപ്പട്ടികയിലെ പ്ലാറ്റിനം കുടുംബത്തില്‍ ഉള്‍പ്പെടുന്നു. പ്ലാറ്റിനം അയിരുകളില്‍ ഈ ലോഹം കാണപ്പെടുന്നു. ചില പ്ലാറ്റിനം സങ്കരങ്ങളുടെ നിര്‍മാണത്തില്‍ ഉത്പ്രേരകമായി ഇത് ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] അവലംബം

  1. Ruthenium: ruthenium(I) fluoride compound data. OpenMOPAC.net. ശേഖരിച്ചത് 2007-12-10.
"http://ml.wikipedia.org/wiki/%E0%B4%B1%E0%B5%81%E0%B4%A5%E0%B5%80%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം