റോണ്ട്ഗെനിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | roentgenium, Rg, 111 | ||||||||||||||||||||||||||||||||||||
| കുടുംബം | transition metals | ||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 11, 7, d | ||||||||||||||||||||||||||||||||||||
| രൂപം | unknown, predicted colourless | ||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | [280] g·mol−1 | ||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | predicted [Rn] 5f14 6d9 7s2 | ||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 32, 17, 2 | ||||||||||||||||||||||||||||||||||||
| Phase | presumably a solid | ||||||||||||||||||||||||||||||||||||
| CAS registry number | 54386-24-2 | ||||||||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||||||||||||||||||||
അണുസംഖ്യ 111 ആയ മൂലകമാണ് റോണ്ട്ഗെനിയം. Rg ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
- Roentgenium (പ്രമാണവിവരങ്ങള്‍) — ഇവിടെ കേള്‍ക്കുക (പരീക്ഷണ ഘട്ടം)
- റോണ്ട്ഗെനിയത്തിന്റെ ഇംഗ്ലീഷ് ഉച്ഛാരണം
- ഇതു കേള്‍ക്കാനാവുന്നില്ലേ? മീഡിയാ സഹായി സന്ദര്‍ശിക്കുക.
ഈ കൃത്രിമ മൂലകത്തിന്റെ കണ്ടുപിടിക്കപ്പെട്ട ഐസോട്ടോപ്പുകളില്‍ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പിന്റെ ഭാരം 280ഉം അര്‍ദ്ധായുസ് 3.6 സെക്കന്റുമാണ്. എന്നാല്‍ ഇനിയും കണ്ടുപിടിച്ചില്ലാത്ത ഭാരം 283 ആയ ഐസോടോപ്പിന്റെ അര്‍ദ്ധായുസ് 10 മിനിറ്റ് ആയിരിക്കാമെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു.