ലിഥിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||
| പൊതുവിവരങ്ങള്‍ | |||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | ലിഥിയം, Li, 3 | ||||||||||||||||||||||||
| കുടുംബം | ആല്‍ക്കലി ലോഹം | ||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 1, 2, s | ||||||||||||||||||||||||
| നിറം,രൂപം | വെള്ളികലര്‍ന്ന വെളുപ്പ്/ചാരനിറം പ്രമാണം:Limetal.JPG.jpg |
||||||||||||||||||||||||
| സാധാരണ അണുഭാരം | 6.941(2) g·mol−1 | ||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | 1s2 2s1 | ||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 1 | ||||||||||||||||||||||||
| ഭൗതിക സ്വഭാവങ്ങള്‍ | |||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||
| സാന്ദ്രത (near r.t.) | 0.534 g·cm−3 | ||||||||||||||||||||||||
| Liquid സാന്ദ്രത at m.p. | 0.512 g·cm−3 | ||||||||||||||||||||||||
| ദ്രവണാങ്കം | 453.69 K (180.54 °C, 356.97 °F) |
||||||||||||||||||||||||
| ക്വഥനാങ്കം | 1615 K (1342 °C, 2448 °F) |
||||||||||||||||||||||||
| Critical point | (extrapolated) 3223 K, 67 MPa |
||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 3.00 kJ·mol−1 | ||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 147.1 kJ·mol−1 | ||||||||||||||||||||||||
| Heat capacity | (25 °C) 24.860 J·mol−1·K−1 | ||||||||||||||||||||||||
|
|||||||||||||||||||||||||
| അണു സ്വഭാവങ്ങള്‍ | |||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | body centered cubic | ||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 1 (strongly basic oxide) |
||||||||||||||||||||||||
| ഇലക്ട്രോ നെഗറ്റീവിറ്റി | 0.98 (Pauling scale) | ||||||||||||||||||||||||
| Ionization energies | 1st: 520.2 kJ·mol−1 | ||||||||||||||||||||||||
| 2nd: 7298.1 kJ·mol−1 | |||||||||||||||||||||||||
| 3rd: 11815.0 kJ·mol−1 | |||||||||||||||||||||||||
| Atomic radius | 145 pm | ||||||||||||||||||||||||
| Atomic radius (calc.) | 167 pm | ||||||||||||||||||||||||
| Covalent radius | 134 pm | ||||||||||||||||||||||||
| Van der Waals radius | 182 pm | ||||||||||||||||||||||||
| പലവക | |||||||||||||||||||||||||
| Magnetic ordering | paramagnetic | ||||||||||||||||||||||||
| Electrical resistivity | (20 °C) 92.8 nΩ·m | ||||||||||||||||||||||||
| താപ ചാലകത | (300 K) 84.8 W·m−1·K−1 | ||||||||||||||||||||||||
| Thermal expansion | (25 °C) 46 µm·m−1·K−1 | ||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 6000 m/s | ||||||||||||||||||||||||
| Young's modulus | 4.9 GPa | ||||||||||||||||||||||||
| Shear modulus | 4.2 GPa | ||||||||||||||||||||||||
| Bulk modulus | 11 GPa | ||||||||||||||||||||||||
| Mohs hardness | 0.6 | ||||||||||||||||||||||||
| CAS registry number | 7439-93-2 | ||||||||||||||||||||||||
| തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍ | |||||||||||||||||||||||||
|
|||||||||||||||||||||||||
| References | |||||||||||||||||||||||||
ക്ഷാരലോഹങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരു മൂലകമാണ് ലിഥിയം (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അര്‍ത്ഥമുള്ള ലിഥോസ് എന്ന പദത്തില്‍ നിന്നാണ് ഈ മൂലകത്തിന്റെ പേരിന്റെ ആവിര്‍ഭാവം. പെറ്റാലൈറ്റ് എന്ന കല്ലില്‍ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളില്‍ നിര്‍മ്മിക്കപ്പെട്ട നാലു മൂലകങ്ങളില്‍ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.
[തിരുത്തുക] രസതന്ത്രം
ഇതിന്റെ ആണുസംഖ്യ 3-ഉം പ്രതീകം Li എന്നുമാണ്. ആവര്‍ത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. ലിഥിയം ശുദ്ധമായ രൂപത്തില്‍ പ്രകൃതിയില്‍ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള മൃദുവായ ലോഹമാണിത്. വായുവിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് കറുത്ത നിറത്തിലുള്ള ലിഥിയം ഓക്സൈഡ് (Li2O) എന്ന സംയുക്തം ഉണ്ടാകുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
- ബാറ്ററികള്‍ ഉണ്ടാക്കുന്നതിന് - ക്യാമറകള്‍, ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവക്കു വേണ്ട വീണ്ടും ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍.
- താപചാലന ഉപയോഗങ്ങള്‍ക്ക്
- വിമാനങ്ങളുടേയും മറ്റും നിര്‍മ്മാണത്തിനു വേണ്ട സങ്കരലോഹങ്ങളുടെ നിര്‍മ്മാണത്തിന്
- വൈദ്യശാസ്ത്രരംഗത്ത് - ഭ്രാന്തിനുള്ള മരുന്നുകളുടെ നിര്‍മ്മാണത്തിന്
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |