ഹാസ്സിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | ഹാസ്സിയം, Hs, 108 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | സംക്രമണ മൂലകങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 8, 7, d | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| രൂപം | unknown, probably silvery white or metallic gray |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | [277] g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Rn] 5f14 6d6 7s2 |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 32, 14, 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | presumably a solid | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | unknown | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 8 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 54037-57-9 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 108 ആയ മൂലകമാണ് ഹാസ്സിയം. Hs ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്.
ആവര്‍ത്തനപ്പട്ടികയില്‍ തൊട്ടുമുകളിലുള്ള ഓസ്മിയത്തിന് സമാനമായ രീതിയിലാണ് ഹാസ്സിയം, ഹാസ്സിയം ടെട്രോക്സൈഡായി ഓക്സീകരിക്കപ്പെടുന്നത്. ഇതിന്റെ ബാഷ്പീകരണശീലം ഓസ്മിയം ടെട്രോക്സൈഡിനേക്കാള്‍ കുറവാണ്.[2]
ഉള്ളടക്കം |
[തിരുത്തുക] ഔദ്യോഗിക കണ്ടെത്തല്‍
1984ല്‍ ജര്‍മനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെവി അയോണ്‍ റിസേര്‍ച്ചില്‍ വച്ച് പീറ്റര്‍ ആംബസ്റ്റര്‍, Gottfried Münzenberg എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിര്‍മിച്ചത്. അവര്‍ ഒരു ലെഡ് തന്മാത്രയിലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മൂന്ന് 265Hs അണുക്കളും ഒരു ന്യൂട്രോണുമായിരുന്നു ആ പ്രവര്‍ത്തനത്തിലെ ഉല്‍പന്നങ്ങള്‍
1992ല്‍ ഐയുപിഎസി/ ഐയുപിഎസി ട്രാന്‍സ്ഫെര്‍മിയം വര്‍ക്കിങ് ഗ്രൂപ്പ് ജിഎസ്ഐ സംഘത്തെ ഹാസ്സിയത്തിന്റെ ഉപജ്ഞാതാക്കളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.[3]
[തിരുത്തുക] നാമകരണം
മൂലകം 108 ആദ്യകാലങ്ങളില്‍ ഏക ഓസ്മിയം എന്നാണ് അറിയപ്പെട്ടിരുന്നത്. മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങള്‍ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 108ന് താല്‍കാലികമായി അണ്‍നില്‍ഒക്ടിയം എന്ന പേര് സ്വീകരിച്ചു. [4] 1992ല്‍ മൂലകത്തിന്റെ ഉപജ്ഞാതാക്കള്‍ ഹാസ്സിയം എന്ന പേര് നിര്‍ദ്ദേശിച്ചു. അവരുടെ സ്ഥാപനം സ്ഥിതിചെയ്യുന്ന ഹെസ്സെ സംസ്ഥാനത്തിന്റെ ലാറ്റിന്‍ നാമത്തില്‍നിന്നാണ് ഈ പേരിന്റെ ഉദ്ഭവം (ലാറ്റിന്‍:ഹാസ്സിയ, ജര്‍മന്‍:ഹെസ്സെന്‍).
1994ല്‍ ഐ.യു.പി.എ.സി.യുടെ ഒരു സമിതി 108ആം മൂലകത്തിന് ഹാഹ്നിയം (Hn) എന്ന പേര് നിര്‍ദ്ദേശിച്ചു. [5]
1997ല്‍ ഹാസ്സിയം (Hs) എന്ന പേര് സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെട്ടു.[6]
[തിരുത്തുക] ഇലക്ട്രോണിക് ഘടന
ഹാസ്സിയത്തിന് 6 നിറഞ്ഞ ഷെല്ലുകളും 7s+5p+3d+2f=17 നിറഞ്ഞ സബ്‌ഷെല്ലുകളും 108 ഓര്‍ബിറ്റലുകളുമുണ്ട്.
ബോര്‍ മാതൃക: 2, 8, 18, 32, 32, 14, 2
ക്വാണ്ടം മെക്കാനിക്കല്‍ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d6
[തിരുത്തുക] ഐസോട്ടോപ്പുകളും കണ്ടെത്തിയ വര്‍ഷവും
| ഐസോട്ടോപ്പ് | കണ്ടെത്തിയ വര്‍ഷം | രാസപ്രവര്‍ത്തനം |
|---|---|---|
| 264Hs | 1986 | 207Pb(58Fe,n) |
| 265Hs | 1984 | 208Pb(58Fe,n) |
| 266Hs | 2000 | 207Pb(64Ni,n) [7] |
| 267Hs | 1995 | 238U(34S,5n) |
| 268Hs | അറിവില്ല | |
| 269Hs | 1996 | 208Pb(70Zn,n) [8] |
| 270Hs | 2004 | 248Cm(26Mg,4n) |
| 271Hs | 2004 | 248Cm(26Mg,3n) |
| 272Hs | അറിവില്ല | |
| 273Hs | അറിവില്ല | |
| 274Hs | അറിവില്ല | |
| 275Hs | 2003 | 242Pu(48Ca,3n) [9] |
| 276Hs | അറിവില്ല | |
| 277Hs | 1999? | 244Pu(48Ca,3n) [9] |
- Hassium (പ്രമാണവിവരങ്ങള്‍) — ഇവിടെ കേള്‍ക്കുക (പരീക്ഷണ ഘട്ടം)
- ഹാസ്സിയത്തിന്റെ ഇംഗ്ലീഷ് ഉച്ഛാരണം
- ഇതു കേള്‍ക്കാനാവുന്നില്ലേ? മീഡിയാ സഹായി സന്ദര്‍ശിക്കുക.
[തിരുത്തുക] അവലംബങ്ങള്‍
- ↑ Hassium 108
- ↑ "Chemistry of Hassium". Gesellschaft für Schwerionenforschung mbH (2002). ശേഖരിച്ചത് 2007-01-31.
- ↑ "Discovery of the transfermium elements", IUPAC Technical report, Pure & Appl. Chem., Vol. 65, No. 8, pp. 1757-1814,1993. Retrieved on 2008-03-07
- ↑ unniloctium - Definitions from Dictionary.com
- ↑ http://iupac.org/publications/pac/1994/pdf/6612x2419.pdf (IUPAC 1994 recomm)
- ↑ http://iupac.org/publications/pac/1997/pdf/6912x2471.pdf (IUPAC 1997 recomm)
- ↑ see darmstadtium
- ↑ see ununbium
- ↑ 9.0 9.1 see ununquadium
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |
