ഇറിഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



77 ഓസ്മിയംഇറീഡിയംപ്ലാറ്റിനം
Rh

Ir

Mt
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഇറീഡിയം, Ir, 77
കുടുംബം സംക്രമണ മൂലകങ്ങള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 9, 6, d
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 192.217(3)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Xe] 4f14 5d7 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 15, 2
ഭൗതികസ്വഭാവങ്ങള്‍
Phase ഖരം
സാന്ദ്രത (near r.t.) 22.42  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
19  g·cm−3
ദ്രവണാങ്കം 2739 K
(2466 °C, 4471 °F)
ക്വഥനാങ്കം 4701 K
(4428 °C, 8002 °F)
ദ്രവീകരണ ലീനതാപം 41.12  kJ·mol−1
ബാഷ്പീകരണ ലീനതാപം 563  kJ·mol−1
Heat capacity (25 °C) 25.10  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2713 2957 3252 3614 4069 4659
Atomic properties
ക്രിസ്റ്റല്‍ ഘടന cubic face centered
ഓക്സീകരണാവസ്ഥകള്‍ 2, 3, 4, 6
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.20 (Pauling scale)
Ionization energies 1st: 880 kJ/mol
2nd: 1600 kJ/mol
Atomic radius 135pm
Atomic radius (calc.) 180  pm
Covalent radius 137  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 47.1 n Ω·m
താപ ചാലകത (300 K) 147  W·m−1·K−1
Thermal expansion (25 °C) 6.4  µm·m−1·K−1
Speed of sound (thin rod) (20 °C) 4825 m/s
Young's modulus 528  GPa
Shear modulus 210  GPa
Bulk modulus 320  GPa
Poisson ratio 0.26
Mohs hardness 6.5
Vickers hardness 1760  MPa
Brinell hardness 1670  MPa
CAS registry number 7439-88-5
Selected isotopes
Main article: Isotopes of ഇറിഡിയം
iso NA half-life DM DE (MeV) DP
189Ir syn 13.2 d ε 0.532 189Os
190Ir syn 11.8 d ε 2.000 190Os
191Ir 37.3% 191Ir is stable with 114 neutrons
192Ir syn 73.83 d β 1.460 192Pt
ε 1.046 192Os
192mIr syn 241 y IT 0.155 192Ir
193Ir 62.7% 193Ir is stable with 116 neutrons
194Ir syn 19.3 h β< 2.247 194Pt
195Ir syn 2.5 h β< 1.120 195Pt
അവലംബങ്ങള്‍

അണുസംഖ്യ 77-ഉം, പ്രതീകം Ir-ഉമായ മൂലകമാണ് ഇറിഡിയം. ഉയര്‍ന്ന താപനിലകള്‍ താങ്ങുവാനാകുന്ന ലോഹസങ്കരങ്ങള്‍ ഉണ്ടാക്കുവാന്‍ ഇറിഡിയം ഉപയോഗിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്സണ്‍ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേര്‍തിരിച്ചെടുത്തത് കാള്‍ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്.ഇത് വേര്‍തിരിക്കനുള്ള ശസ്ത്രീയ മാര്‍ഗ്ഗം കണ്ടുപിടിച്ചതും കാള്‍ ക്ലാസ് ആണ്.പ്രകൃതിദത്തമായ പ്ലാറ്റിനത്തില്‍ ഇഴപിരിഞ്ഞു കുടന്നിരുന്ന 6 ലോഹങ്ങളില്‍ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാര്‍ന്ന നിറങ്ങള്‍ കണ്ടാണ് മഴവില്ല് എന്നര്‍ത്ഥമുള്ള ഇറിഡിയം എന്ന പേര്‍ നല്‍കിയത്.

[തിരുത്തുക] സ്വഭാവ സവിശേഷതകള്‍

  • ഓസ്മിയം കഴിഞ്ഞല്‍ ഏറ്റവും വിലയേറിയമൂലകമാണിത്.
  • ഇറീഡിയത്തിന്‍ തേയ്മാനം വളരെ കുറവാണ്.
  • എത്ര ഉയര്‍ന്ന ചൂടിലും പ്രവര്‍ത്തനക്ഷമതയോടെ നിലകൊള്ളും.
  • ടൈറ്റാനിയം, ക്രോമിയം, എന്നിവ ഇറീഡിയവുമായി ചേര്‍ത്താല്‍, അമ്ലപ്രദിരോധശക്തി വര്‍ദ്ധിക്കും.
  • അക്വാ റിജിയയില്‍ പോലും അലിയുകയില്ല.

[തിരുത്തുക] ഉപയോഗങ്ങള്‍

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Iridium എന്ന വാക്ക് തിരയുക
വിക്കി ഡിക്ഷ്ണറി, സൌജന്യ ഡിക്ഷ്ണറി.
"http://ml.wikipedia.org/wiki/%E0%B4%87%E0%B4%B1%E0%B4%BF%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം