ഗാഡോലിനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

64 യൂറോപ്പിയംഗാഡോലിനിയംടെര്‍ബിയം
-

Gd

Cm
Gd-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഗാഡോലിനിയം, Gd, 64
കുടുംബം ലാന്തനൈഡുകള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
Gd,64.jpg
സാധാരണ ആറ്റോമിക ഭാരം 157.25(3)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Xe] 4f7 5d1 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 25, 9, 2
ഭൗതികസ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 7.90  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
7.4  g·cm−3
ദ്രവണാങ്കം 1585 K
(1312 °C, 2394 °F)
ക്വഥനാങ്കം 3546 K
(3273 °C, 5923 °F)
ദ്രവീകരണ ലീനതാപം 10.05  kJ·mol−1
ബാഷ്പീകരണ ലീനതാപം 301.3  kJ·mol−1
Heat capacity (25 °C) 37.03  J·mol−1·K−1
Vapor pressure (calculated)
P(Pa) 1 10 100 1 k 10 k 100 k
at T(K) 1836 2028 2267 2573 2976 3535
Atomic properties
ക്രിസ്റ്റല്‍ ഘടന hexagonal
ഓക്സീകരണാവസ്ഥകള്‍ 3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.20 (Pauling scale)
അയോണീകരണ
ഊര്‍ജ്ജങ്ങള്‍

(more)
1st:  593.4  kJ·mol−1
2nd:  1170  kJ·mol−1
3rd:  1990  kJ·mol−1
Atomic radius 180pm
Atomic radius (calc.) 233  pm
Miscellaneous
Magnetic ordering ferromagnetic
വൈദ്യുത പ്രതിരോധം (r.t.) (α, poly)
1.310 µΩ·m
താപ ചാലകത (300 K) 10.6  W·m−1·K−1
Thermal expansion (100 °C) (α, poly)
9.4 µm/(m·K)
Speed of sound (thin rod) (20 °C) 2680 m/s
Young's modulus (α form) 54.8  GPa
Shear modulus (α form) 21.8  GPa
Bulk modulus (α form) 37.9  GPa
Poisson ratio (α form) 0.259
Vickers hardness 570  MPa
CAS registry number 7440-54-2
Selected isotopes
Main article: Isotopes of ഗാഡോലിനിയം
iso NA half-life DM DE (MeV) DP
152Gd 0.20% 1.08×1014 y α 2.205 148Sm
154Gd 2.18% 154Gd is stable with 90 neutrons
155Gd 14.80% 155Gd is stable with 91 neutrons
156Gd 20.47% 156Gd is stable with 92 neutrons
157Gd 15.65% 157Gd is stable with 93 neutrons
158Gd 24.84% 158Gd is stable with 94 neutrons
160Gd 21.86% >1.3×1021y β-β- 1.7 160Dy
അവലംബങ്ങള്‍

അണുസംഖ്യ 64 ആയ മൂലകമാണ് ഗാഡോലിനിയം. Gd ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം

ഉള്ളടക്കം

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

വെള്ളികലര്‍ന്ന വെളുത്ത നിറമുള്ള, വലിവ് ബലമുള്ളതും ഡക്റ്റൈലുമായ ഒരു അപൂര്‍‌വ എര്‍ത്ത് ലോഹമാണ് ഗാഡോലിനിയം. ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. മറ്റ് അപൂര്‍‌വ എര്‍ത്ത് മൂലകങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ ലോഹം ഈര്‍പ്പമില്ലാത്ത വായുവില്‍ താരതമ്യേന സ്ഥിരയുള്ളതാണ്. എന്നാല്‍ ഈര്‍പ്പമുള്ള വായുവുല്‍ ഇതിന് നാശനം സംഭവിക്കുകയും ഇളകിപ്പോകുന്ന ഓക്സൈഡ് ഉണ്ടായി കൂടുതല്‍ ലോഹം നാശനത്തിന് വിധേയമാവുകയും ചെയ്യുന്നു.

ക്രിട്ടിക്കല്‍ താപനിലയായ 1.083 Kക്ക് തൊട്ട് താഴെയായി ഗാഡൊലിനിയം അതിചാലകമാകുന്നു.

[തിരുത്തുക] ചരിത്രം

1886ല്‍ ഫ്രെഞ്ച് രസതന്ത്രജ്ഞനായ പോള്‍ എമിലി ലീകോക്ക് ഡി ബൊയിബൗഡ്രന്‍, മൊസാണ്ടറിന്റെ യിട്രിയയില്‍നിന്നും ഗാഡീലിനിയത്തിന്റെ ഓക്സൈഡായ ഗാഡോലിന വേര്‍തിരിച്ചെടുത്തു. ശുദ്ധമായ മൂലകം ആദ്യമായി വേര്‍തിരിച്ചെടുക്കപ്പെട്ടത് ഈയടുത്താണ്.

[തിരുത്തുക] സാന്നിദ്ധ്യം

ഗാഡോലിനിയം പ്രകൃതയില്‍ സ്വതന്ത്ര രൂപത്തില്‍ കാണപ്പെടുന്നില്ല. എന്നാല്‍ മോണോസൈറ്റ്, ബസ്റ്റ്നാസൈറ്റ് തുടങ്ങിയ പല അപൂര്‍‌വ ധാതുക്കളിലും ഈ മൂലകം അടങ്ങിയിരിക്കുന്നു. ഗാഡോലിനൈറ്റില്‍ ഇത് വളരെ കുറഞ്ഞ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇന്ന്. അയോണ്‍ കൈമാറ്റം, ദ്രാവക-ദ്രാവക നിഷ്കര്‍ഷണം എന്നീ രീതികളിലൂടെയോ മൂലകത്തിന്റെ നിര്‍ജലീക ഫ്ലൂറൈഡിനെ ലോഹ കാത്സ്യം ഉപയോഗിച്ച് നിരോക്സീകരിച്ചോ ആണ്.

[തിരുത്തുക] സംയുക്തങ്ങള്‍

ഗാഡോലിനിയത്തിന്റെ ചില സം‌യുക്തങ്ങള്‍:

"http://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%A1%E0%B5%8B%E0%B4%B2%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം