ലുറ്റീഷ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | ലുറ്റീഷ്യം, Lu, 71 | ||||||||||||||||||||||||||||||
| കുടുംബം | transition metals | ||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, d | ||||||||||||||||||||||||||||||
| Appearance | silvery white |
||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 174.967(1) g·mol−1 | ||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | Xe 6s2 4f14 5d1 | ||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 9, 2 | ||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 9.841 g·cm−3 | ||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
9.3 g·cm−3 | ||||||||||||||||||||||||||||||
| ദ്രവണാങ്കം | 1925 K (1652 °C, 3006 °F) |
||||||||||||||||||||||||||||||
| ക്വഥനാങ്കം | 3675 K (3402 °C, 6156 °F) |
||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | ca. 22 kJ·mol−1 | ||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 414 kJ·mol−1 | ||||||||||||||||||||||||||||||
| Heat capacity | (25 °C) 26.86 J·mol−1·K−1 | ||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | hexagonal | ||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 3 (weakly basic oxide) |
||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.27 (Pauling scale) | ||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 523.5 kJ·mol−1 | ||||||||||||||||||||||||||||||
| 2nd: 1340 kJ·mol−1 | |||||||||||||||||||||||||||||||
| 3rd: 2022.3 kJ·mol−1 | |||||||||||||||||||||||||||||||
| Atomic radius | 175 pm | ||||||||||||||||||||||||||||||
| Atomic radius (calc.) | 217 pm | ||||||||||||||||||||||||||||||
| Covalent radius | 160 pm | ||||||||||||||||||||||||||||||
| Miscellaneous | |||||||||||||||||||||||||||||||
| Magnetic ordering | no data | ||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (r.t.) (poly) 582 nΩ·m | ||||||||||||||||||||||||||||||
| താപ ചാലകത | (300 K) 16.4 W·m−1·K−1 | ||||||||||||||||||||||||||||||
| Thermal expansion | (r.t.) (poly) 9.9 µm/(m·K) | ||||||||||||||||||||||||||||||
| Young's modulus | 68.6 GPa | ||||||||||||||||||||||||||||||
| Shear modulus | 27.2 GPa | ||||||||||||||||||||||||||||||
| Bulk modulus | 47.6 GPa | ||||||||||||||||||||||||||||||
| Poisson ratio | 0.261 | ||||||||||||||||||||||||||||||
| Vickers hardness | 1160 MPa | ||||||||||||||||||||||||||||||
| Brinell hardness | 893 MPa | ||||||||||||||||||||||||||||||
| CAS registry number | 7439-94-3 | ||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||||||||||||||
അണുസംഖ്യ 71 ആയ മൂലകമാണ് ലുറ്റീഷ്യം. Lu ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ ലോഹം സാധാരണയായി യിട്ടെര്‍ബിയത്തോട് ചേര്‍ന്നാണ് കാണപ്പെടാറ്. ഇവ ചില ലോഹസങ്കരങ്ങളിലും പല രാസപ്രവര്‍ത്തനങ്ങളിലും ഉല്‍പ്രേരകമായും ഉപയോഗികാറുണ്ട്. നിര്‍വീര്യ അണുക്കളുടെ ആവര്‍ത്തനപ്പട്ടികയിലെ ബ്ലോക്കുകളും രാസകുടുംബവും തമ്മിലുള്ള ബന്ധമനുസരിച്ച് ലുറ്റീഷ്യം ഒരു സംക്രമണ ലോഹമാണ്. കാരണം, ഇത് ഡി-ബ്ലോകിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ഐ.യു.പി.എ.സി യുടെ അഭിപ്രായത്തില്‍ ഇത് ഒരു ലാന്തനൈഡ് ആണ്.
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകളും ഉപയോഗങ്ങളും
വെള്ളികലര്‍ന്ന വെള്ളനിറമുള്ള നാശന പ്രതിരോധമുള്ള ത്രിസംയോജക മൂലകമാണ് ലുറ്റീഷ്യം. ഈ ലോഹം വായുവില്‍ താരതമ്യേന സ്ഥിരതയുള്ളതാണ്. അപൂര്‍വ എര്‍ത്ത് മൂലകങ്ങളില്‍ ഏറ്റവും ഭാരമേറിയതും കാഠിന്യമേറിയതുമാണ് ലുറ്റീഷ്യം. ലാന്തനൈഡുകളില്‍ ഏറ്റവും ഉയര്‍ന്ന ദ്രവണാങ്കവും ഇതിനാണ്. ഉപയോഗ യോഗ്യമായ അളവുകളില്‍ ലുറ്റീഷ്യം നിര്‍മിക്കുന്നത് വളരെ ചിലവേറിയ കാര്യമാണ്. അതിനാല്‍ത്തന്നെ വളരെ കുറച്ച് വാണിജ്യ ഉപയോഗങ്ങളേ ഇതിനുള്ളൂ. എങ്കിലും പെട്രോളിയം ശുദ്ധീകരണ ശാലകളില്‍ പെട്രോളിയത്തിന്റെ വിഘടന പ്രവര്‍ത്തനത്തില്‍ ലുറ്റീഷ്യം ഉല്‍പ്രേരകമായി ഉപയോഗിക്കാറുണ്ട്. ലുറ്റീഷ്യം-176 (176Lu) ഉല്‍ക്കകളുടെ കാലപ്പഴക്കം കണ്ടെത്തുന്നതിന് ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] ചരിത്രം
1907ല്‍ ഫ്രെഞ്ച് ശാസ്ത്രജ്ഞന്‍ ജോര്‍ജെസ് അര്‍ബൈന്‍, ഓസ്ട്രിയന്‍ ധാതുശാസ്ത്രജ്ഞന്‍ ബാരണ്‍ കാള്‍ ഔര്‍ വോണ്‍ വെല്‍സ്ബാച്ച്, അമേരിക്കന്‍ രസതന്ത്രജ്ഞന്‍ ചാള്‍സ് ജെയിംസ് എന്നിവര്‍ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ ലുട്ടിഷ്യം കണ്ടെത്തി. ഇവര്‍ മൂവരും യിറ്റെര്‍ബിയ എന്ന ധാതുവിലെ ഒരു അപദ്രവ്യമായാണ് ലുറ്റീഷ്യത്തെ കണ്ടെത്തിയത്. സ്വിസ് ശാസ്ത്രജ്ഞന്‍ ജീന്‍ ചാള്‍സ് ഗലിസാര്‍ഡ് ഡി മരിഗ്നാക് അടക്കമുള്ള മിക്ക ശാസ്ത്രജ്ഞരും കരുതിയിരുന്നത് ഈ ധാതുവില്‍ അടങ്ങിയിരിക്കുന്നത് യിറ്റെര്‍ബിയം എന്ന മൂലകം മാത്രമാണ് എന്നാണ്.
[തിരുത്തുക] സാന്നിദ്ധ്യം
മിക്ക അപൂര്‍വ എര്‍ത്ത് ലോഹങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്നുണ്ടെങ്കിലും ലുറ്റീഷ്യം പ്രകൃതിയില്‍ സ്വതന്ത്ര്യ രൂപത്തില്‍ കാണപ്പെടുന്നില്ല. ഈ മൂലകം മറ്റ് മൂലകങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുവാന്‍ വളരെ പ്രയാസമാണ്.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |