അലോഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂലകങ്ങളെ വര്‍ഗ്ഗീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പദമാണ് അലോഹം. ആവര്‍ത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളേയും അവയുടെ രാസ-ഭൗതിക ഗുണങ്ങള്‍ക്കനുസരിച്ച് ലോഹമെന്നോ അലോഹമെന്നോ തരംതിരിക്കാം. (ഇതിനു രണ്ടിനും ഇടയിലുള്ള പ്രത്യേകതകള്‍ കാണിക്കുന്ന ചില മൂലകങ്ങളെ അര്‍ദ്ധലോഹങ്ങള്‍ എന്ന് വിളിക്കുന്നു) അലോഹങ്ങളായി കണാക്കാക്കുന്ന മൂലകങ്ങള്‍:
- ഹൈഡ്രജന്‍
- ഗ്രൂപ്പ് 14: കാര്‍ബണ്‍ (C)
- ഗ്രൂപ്പ് 15: നൈട്രജന്‍ (N), ഫോസ്ഫറസ് (P)
- ഗ്രൂപ്പ് 16: ഓക്സിജന്‍ (O), സള്‍ഫര്‍ (S), സെലീനിയം (Se)
- ഗ്രൂപ്പ് 17-ലെ എല്ലാ മൂലകങ്ങളും - ഹാലൊജനുകള്‍
- ഗ്രൂപ്പ് 18-ലെ എല്ലാ മൂലകങ്ങളും - ഉല്കൃഷ്ടവാതകങ്ങള്
|
||||||||||||||||||||
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |