ഇൻഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
49 cadmiumindiumtin
Ga

In

Tl
In-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ indium, In, 49
കുടുംബം poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 13, 5, p
Appearance silvery lustrous gray
In,49.jpg
സാധാരണ ആറ്റോമിക ഭാരം 114.818(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 4d10 5s2 5p1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 18, 3
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 7.31  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
7.02  g·cm−3
ദ്രവണാങ്കം 429.75 K
(156.60 °C, 313.88 °F)
ക്വഥനാങ്കം 2345 K
(2072 °C, 3762 °F)
ദ്രവീകരണ ലീനതാപം 3.281  kJ·mol−1
ബാഷ്പീകരണ ലീനതാപം 231.8  kJ·mol−1
Heat capacity (25 °C) 26.74  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1196 1325 1485 1690 1962 2340
Atomic properties
ക്രിസ്റ്റൽ ഘടന tetragonal
ഓക്സീകരണാവസ്ഥകൾ 3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.78 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  558.3  kJ·mol−1
2nd:  1820.7  kJ·mol−1
3rd:  2704  kJ·mol−1
Atomic radius 155  pm
Atomic radius (calc.) 156  pm
Covalent radius 144  pm
Van der Waals radius 193 pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 83.7 n Ω·m
താപ ചാലകത (300 K) 81.8  W·m−1·K−1
Thermal expansion (25 °C) 32.1  µm·m−1·K−1
Speed of sound (thin rod) (20 °C) 1215 m/s
Young's modulus 11  GPa
Mohs hardness 1.2
Brinell hardness 8.83  MPa
CAS registry number 7440-74-6
Selected isotopes
Main article: Isotopes of ഇൻഡിയം
iso NA half-life DM DE (MeV) DP
113In 4.3% 113In is stable with 64 neutrons
115In 95.7% 4.41×1014y Beta- 0.495 115Sn
അവലംബങ്ങൾ

അണുസംഖ്യ 49 ആയ മൂലകമാണ് ഇൻഡിയം. In ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും മൃദുവും അടിച്ച് പരത്താവുന്നതും എളുപ്പം ദ്രവീകരിക്കാവുന്നതുമായ ഈ ലോഹം രാസപരാമായി അലുമിനിയം, ഗാലിയം എന്നിവയോട് സാമ്യം കാണിക്കുന്നു. എന്നാൽ രൂപത്തിൽ സിങ്കിനോടാണ് കൂടുതൽ സാമ്യം (സിങ്ക് അയിരുകളാണ് ഈ ലോഹത്തിന്റെ പ്രധാന സ്രോതസ്). ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന സുതാര്യ ഇലക്ട്റോഡുകളുടെ നിർമ്മാണത്തിലാണ് ഇൻഡിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദ്രവണാങ്കം കുറഞ്ഞ ചില ലോഹസങ്കരങ്ങളുടെ നിർമ്മാണത്തിലും ഇൻഡിയം ഉപയോഗിക്കുന്നു. ചില ലെഡ് രഹിത സോൾഡറുകളിൽ ഇത് ഒരു ഘടകമാണ്.

"http://ml.wikipedia.org/w/index.php?title=ഇൻഡിയം&oldid=1712488" എന്ന താളിൽനിന്നു ശേഖരിച്ചത്