ആന്റിമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
51 വെളുത്തീയംആന്റിമണിടെല്യൂറിയം
As

Sb

Bi
Sb-TableImage.png
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ ആന്റിമണി, Sb, 51
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

ആവർത്തനപ്പട്ടികയിലെ അമ്പത്തൊന്നാമത് മൂലകമാണ്‌ ആന്റിമണി. വെള്ളികലർന്ന തിളക്കമാർന്ന വെള്ള നിറമുള്ള ഈ മൂലകം കുറഞ്ഞ ചൂടിൽ ദ്രവ/വാതക രൂപത്തിലാവുന്ന, എളുപ്പം പൊട്ടുന്ന, ക്രിസ്റ്റലായാണ്‌ കാണപ്പെടുന്നത്. ആന്റിമണി പെയിന്റ്, റബ്ബർ, സിറാമിക്, ഇനാമൽ, അഗ്നിപ്രതിരോധം എന്നിവയിലാണ്‌ പ്രധാനമായി ഉപയോഗിച്ചു വരുന്നത്. ഇലക്ട്രോണിക്സിൽ അർദ്ധചാലകവസ്തുവിന്റെ ചാലകയ്ക്ക് മാറ്റം വരുത്താൻ ഇത് ഉപയോഗിക്കുന്നു. ഒരു മെറ്റലോയ്ഡ് ആയ ആന്റിമണി ഒരു ലോഹത്തിന്റെ തനതു രീതിയിലുള്ള രാസ പ്രവർത്തന സ്വഭാവങ്ങൾ കാണിക്കുന്നില്ല.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ