വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
| Appearance |
| നിറമില്ല |
| General properties |
| പേര്, പ്രതീകം, അണുസംഖ്യ |
റഡോൺ, Rn, 86 |
| Element category |
[[ഉൽകൃഷ്ട വാതകങ്ങൾ]] |
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് |
18, 6, p |
| സാധാരണ അണുഭാരം |
(222) g·mol−1 |
| ഇലക്ട്രോൺ വിന്യാസം |
[Xe] 4f14 5d10 6s2 6p6 |
| ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 18, 8 (Image) |
| Physical properties |
| Phase |
gas |
| ദ്രവണാങ്കം |
202 K, −71.15 °C, −96 °F |
| ക്വഥനാങ്കം |
211.3 K, −61.85 °C, −79.1 °F |
| Critical point |
377 K, 6.28 MPa |
| ദ്രവീകരണ ലീനതാപം |
3.247 kJ·mol−1 |
| ബാഷ്പീകരണ ലീനതാപം |
18.10 kJ·mol−1 |
| Specific heat capacity |
(25 °C) 20.786 J·mol−1·K−1 |
| Vapor pressure |
| P (Pa) |
1 |
10 |
100 |
1 k |
10 k |
100 k |
| at T (K) |
110 |
121 |
134 |
152 |
176 |
211 |
|
| Atomic properties |
| ഓക്സീകരണാവസ്ഥകൾ |
0 |
| വിദ്യുത് ഋണത |
2.2 (Pauling scale) |
| അയോണീകരണ ഊർജ്ജങ്ങൾ |
1st: 1037 kJ·mol−1 |
| അണുവ്യാസാർദ്ധം (calc.) |
120 pm |
| Covalent radius |
145 pm |
| Miscellanea |
| Crystal structure |
cubic face centered |
| Magnetic ordering |
non-magnetic |
| Thermal conductivity |
(300 K) 3.61 m W·m−1·K−1 |
| CAS registry number |
10043-92-2 |
| Most stable isotopes |
| Main article: Isotopes of റഡോൺ |
|
|
| കാ · സം · തി |
അണുസംഖ്യ 86 ആയ മൂലകമാണ് റഡോൺ. Rn ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. നിറവും മണവും രുചിയും ഇല്ലാത്തതും പ്രകൃത്യാ കാണപ്പെടുന്നതും റേഡിയോആക്ടീവുമായ ഒരു ഉൽകൃഷ്ട വാതകമാണ് റഡോൺ. തോറിയം, യുറേനിയം എന്നിവയുടെ ശോഷണഫലമായുണ്ടാകുന്ന റേഡിയത്തിന്റെ ശോഷണത്തിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്. സാധാരണ അവസ്ഥയിൽ വാതകാവസ്ഥലായിരിക്കുന്ന പദാർത്ഥങ്ങളിൽ ഏറ്റവും ഭാരമേറിയ ഒന്നാണിത്. ആരോഗ്യത്തിന് ഹാനികരമായ ഒരു വാതകമാണിത്. റാഡോണിൻറെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 222Rn-ന്റെ അർദ്ധായുസ് 3.8 ദിവസമാണ്. ഈ ഐസോട്ടോപ്പ് റേഡിയോതെറാപ്പിയിൽ ഉപയോഗിക്കപ്പെടുന്നു. റേഡിയോആക്ടിവിറ്റി മൂലം ഇതിനേപ്പറ്റിയുള്ള ഗവേഷണങ്ങൾ കുറവാണെങ്കിലും സാധാരണ നിഷ്ക്രീയമായ ഈ മൂലകത്തിന്റെ റഡോൺ ഫ്ലൂറൈഡ് (RnF2) പോലുള്ള ചില സംയുക്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്.