വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
| Appearance |
| Unknown, probably colorless[1] |
| General properties |
| പേര്, പ്രതീകം, അണുസംഖ്യ |
Ununoctium, Uuo, 118 |
| Element category |
noble gases |
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് |
18, 7, p |
| സാധാരണ അണുഭാരം |
(294) g·mol−1 |
| ഇലക്ട്രോൺ വിന്യാസം |
[Rn] 7s2 5f14 6d10 7p6[2] |
| ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 32, 18, 8[2] (Image) |
| Physical properties |
| Phase |
liquid (or solid – predicted[2]) |
| സാന്ദ്രത (near r.t.) |
(predicted) 13.65[3] g·cm−3 |
| ക്വഥനാങ്കം |
(extrapolated) 320–380[2] K, 50–110 °C, 120–220 °F |
| Critical point |
(extrapolated) 439[4] K, 6.8[4] MPa |
| ദ്രവീകരണ ലീനതാപം |
(extrapolated) 23.5[4] kJ·mol−1 |
| ബാഷ്പീകരണ ലീനതാപം |
(extrapolated) 19.4[4] kJ·mol−1 |
| Atomic properties |
| ഓക്സീകരണാവസ്ഥകൾ |
0[5], +2[6], +4[6] |
| Ionization energies |
1st: (calc.) 820–1130[2] kJ·mol−1 |
| 2nd: (extrapolated) 1450[7] kJ·mol−1 |
| അണുവ്യാസാർദ്ധം |
(predicted) 152[3] pm |
| Covalent radius |
(extrapolated) 230[7] pm |
| Miscellanea |
| CAS registry number |
54144-19-3[1] |
| Most stable isotopes |
| Main article: Isotopes of Ununoctium |
|
|
| കാ · സം · തി |
അണുസംഖ്യ 118 ആയ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമമാണ് അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആണ് ഈ ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ പി ബ്ലോക്കിലും 7ആം പിരീഡിലും 18ആം ഗ്രൂപ്പിലും ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും അൺഅൺഒക്റ്റിയത്തിനാണ്.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref> ടാഗ്; webelements എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref> ടാഗ്; Nash എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
- ↑ 3.0 3.1 "Moskowium". Apsidium. ശേഖരിച്ചത് 2008-01-18.
- ↑ 4.0 4.1 4.2 4.3 R. Eichler, B. Eichler, Thermochemical Properties of the Elements Rn, 112, 114, and 118, Paul Scherrer Institut, http://lch.web.psi.ch/pdf/anrep03/06.pdf, rശേഖരിച്ചത് 2008-01-18
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref> ടാഗ്; compounds എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref> ടാഗ്; Kaldor എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref> ടാഗ്; Seaborg എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref> ടാഗ്; full എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.